ഗതാഗത നിരോധനം
പയ്യന്നൂര്‍ പുതിയ ബസ് സ്റ്റാന്‍ഡ് ചില്‍ഡ്രന്‍സ് പാര്‍ക്ക് റോഡ് ടാറിങ് പ്രവൃത്തി നടക്കുന്നതിനാല്‍ ഇതുവഴിയുള്ള ഗതാഗതം ജനുവരി 13 മുതല്‍ ഒരാഴ്ചത്തേക്ക് നിരോധിച്ചതായി പയ്യന്നൂര്‍ എല്‍ എസ് ജി ഡി വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.