Latestകണ്ണൂര്‍

ചലച്ചിത്ര അക്കാദമിക്കെതിരെ സംവിധായകൻ ദീപേഷ്

തലശ്ശേരിയിൽ നടക്കുന്ന IFFKയിലേക്ക് നാട്ടുകാരനായ തന്നെ പോലും ക്ഷണിച്ചില്ല

ജൂറിമാരിൽ ഒരാളായ ഫാ.ബെന്നി ക്രിസ്തുരാജ്യം വരണമെന്ന് ആഗ്രഹിക്കുന്നയാൾ

ചലചിത്ര അക്കാദമി പിണറായിക്കെതിരെ ഗൂഢാലോചന നടത്തി

സലിം കുമാറിനെ മാറ്റി നിർത്തിയത് കറുത്തവനായത് കൊണ്ടെന്നും ദീപേഷ് പറഞ്ഞു