ജയരാജിന്റെ ഹാസ്യം.
നവരസ പരമ്പരയിൽ എട്ടാമത്തെ ചിത്രവുമായി ജയരാജ് വരുന്നു.
ഹാസ്യം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഹരിശ്രീ അശോകൻ ആണ് പ്രധാന വേഷത്തിൽ അഭിനയിക്കുന്നത്.
വിനോദ് ഇല്ലമ്പള്ളി ക്യാമറയും രംഗനാഥ് രവി സൗണ്ട് ഡിസൈനും ചെയ്യുന്നു..