Latestകണ്ണൂര്‍ ജില്ലയില്‍ 121 പേര്‍ക്ക് കൂടി കൊവിഡ് December 27, 2021 webdesk ജില്ലയില്‍ തിങ്കൾ (ഡിസംബര്‍ 27) 121 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 291853 ആയി. തിങ്കളാഴ്ച 212 പേര് രോഗമുക്തി നേടി. 3340 ടെസ്റ്റുകള്‍ ചെയ്തു. ആകെ 2378659 ടെസ്റ്റുകളാണ് ഇതുവരെ ചെയ്തത്.