Latestകണ്ണൂര്‍ ജില്ലയില്‍ 224 പേര്‍ക്ക് കൂടി കൊവിഡ് December 13, 2021 webdesk ജില്ലയില്‍ തിങ്കൾ (ഡിസംബര്‍ 13) 224 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 289276 ആയി.തിങ്കളാഴ്ച 276 പേര് രോഗമുക്തി നേടി. 2942 ടെസ്റ്റുകള്‍ ചെയ്തു. ആകെ 2329064 ടെസ്റ്റുകളാണ് ഇതുവരെ ചെയ്തത്.