Latestകണ്ണൂര്‍ ജില്ലയില്‍ 231 പേര്‍ക്ക് കൂടി കൊവിഡ് November 29, 2021 webdesk ജില്ലയില്‍ 231 പേര്‍ക്ക് തിങ്കള്‍ (നവംബര്‍ 29) കൊവിഡ് സ്ഥിരീകരിച്ചു. അതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 285446ആയി.തിങ്കളാഴ്ച 367 പേര്‍ രോഗമുക്തി നേടി. 2101 ടെസ്റ്റുകള്‍ ചെയ്തു. ആകെ 2274769ടെസ്റ്റുകളാണ് ഇതുവരെ ചെയ്തത്.