Latestകണ്ണൂര്‍ ജില്ലയില്‍ 308 പേര്‍ക്ക് കൂടി കൊവിഡ് December 7, 2021 webdesk ജില്ലയില്‍ ചൊവ്വ (ഡിസംബര്‍ ഏഴ്) 308 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 287709 ആയി.ചൊവ്വാഴ്ച 225 പേര്‍ രോഗമുക്തി നേടി. 4262 ടെസ്റ്റുകള്‍ ചെയ്തു. ആകെ 2306043 ടെസ്റ്റുകളാണ് ഇതുവരെ ചെയ്തത്.