Latestഅറിയിപ്പ് തീയതി നീട്ടി November 19, 2021 webdesk ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കുന്ന സൗജന്യ ഭക്ഷ്യകിറ്റ് വിതരണം നവംബര്‍ 20 വരെ നീട്ടിയതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഇനി വാങ്ങാനുള്ളവര്‍ അവസാന തീയതിക്ക് മുമ്പായി കിറ്റ് കൈപ്പറ്റണം.