Latestഅറിയിപ്പ് നാളെ വൈദ്യുതി മുടങ്ങും January 23, 2022 webdesk പയ്യന്നൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കോറോം മുണ്ടവളപ്പ്, വില്ലേജ് ഓഫീസ്, ഇരൂർ, സെൻട്രൽ, മുച്ചിലോട്ട്, കള്ള് ഷാപ്പ് എന്നീ ഭാഗങ്ങളിൽ ജനുവരി 24 തിങ്കൾ രാവിലെ ഒമ്പത് മുതൽ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.