Latestഅറിയിപ്പ് പട്ടയകേസുകളുടെ വിചാരണ മാറ്റി January 18, 2022 webdesk ജനുവരി 19, 27 തീയതികളില്‍ കലക്ടറേറ്റില്‍ നടത്താനിരുന്ന കണ്ണൂര്‍ താലൂക്കിലെ ദേവസ്വം പട്ടയകേസുകളുടെ വിചാരണ യഥാക്രമം ഫെബ്രുവരി 10, 17 തീയതികളില്‍ രാവിലെ 11 മണിയിലേക്ക് മാറ്റിയതായി എല്‍ ആര്‍ ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.