പഴശ്ശി ബാരേജിലെ എല്ലാ ഷട്ടറുകളും നവംബര്‍ 16 മുതല്‍ പൂര്‍ണമായും താഴ്ത്തും
പഴശ്ശി ബാരേജിലെ എല്ലാ ഷട്ടറുകളും നവംബര്‍ 16 മുതല്‍ പൂര്‍ണമായും താഴ്ത്തും
റിസര്‍വോയര്‍ പ്രദേശത്ത് ജലനിരപ്പ് ഉയരാൻ സാധ്യത.
പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍.