പോലീസ് ഡ്രൈവർ ജീവനൊടുക്കിയ നിലയില്‍
തിരുവനന്തപുരം: കല്ലമ്പലം പോലീസ് ഡ്രൈവറെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. വര്‍ക്കല പാളയംകുന്ന് സ്വദേശി മനോജി (42) നെയാണ് സ്റ്റേഷനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.