ബ്രിട്ടണിൽ ഒരുമാസം വീണ്ടും ലോക്ഡൗൺ പ്രഖ്യാപിച്ചു.
ബ്രിട്ടണിൽ പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഒരുമാസം വീണ്ടും ലോക്ഡൗൺ പ്രഖ്യാപിച്ചു. കോവിഡ് നിയന്ത്രണാതീതമായ സാഹചര്യത്തിലാണ് ഇത്.
മറ്റ് വഴിയില്ലാത്തതുകൊണ്ടാൺ രാജ്യം അടച്ചിടുന്നതെന്നും, അതിന് ക്ഷമ ചോദിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
