Latestഅറിയിപ്പ് വൈദ്യുതി മുടങ്ങും January 23, 2022 webdesk കോടിയേരി ഇലക്ട്രിക്കൽ സെക്ഷന് കീഴിൽ പപ്പൻ പീടിക, ഉക്കണ്ടൻ പീടിക, ഒമാൻ കോംപ്ലക്സ് എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ ജനുവരി 24 തിങ്കളാഴ്ച രാവിലെ 8.30 മുതൽ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.