Latestകണ്ണൂര്‍ ബാങ്ക് ജീവനക്കാരി തൂങ്ങി മരിച്ച നിലയില്‍ January 25, 2024 webdesk പഴയങ്ങാടി എസ്.ബി ഐ. കോഴി ബസാര്‍ ശാഖയിലെ ജീവനക്കാരി അടുത്തില സ്വദേശിനി ടി കെ. ദിവ്യ (37) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.അടുത്തിലയിലെ എം ശങ്കരന് – വിജയലക്ഷ്മി ദമ്പതികളുടെ മകളാണ്