Latestകേരളം

സ്വർണവിലയിലെ വീണ്ടും കുതിപ്പ്

സംസ്ഥാനത്തെ സ്വർണവിലയിലെ വീണ്ടും കുതിപ്പ് വീണ്ടും തുടരുന്നു. ജൂൺ മാസം ആരംഭത്തിൽ നിശ്ചലമായി തുടങ്ങിയ വിപണിയിൽ പിന്നീട് ഉയർച്ചയാണ് ഉണ്ടായത്. ഇന്നലെ 160 രൂപയാണ് സ്വർണവിലയിൽ ഉണ്ടായിരുന്നത്. ഇതിന് പിന്നാലെയാണ് ഇന്നത്തെ വർദ്ധനവ്. തുടർച്ചയായ മൂന്നാം ദിവസമാണ് ഈ മാസം സ്വർണവിപണിയിൽ വർദ്ധനവ് ഉണ്ടാകുന്നത്. ഇന്ന് 80 രൂപ കൂടി 72,720 രൂപയിലെത്തി വിപണി. ഇതോടെ ഈ മാസത്തെ ഉയർന്ന നിരക്കിലെത്തിയിരിക്കുകയാണ് സ്വർണ വിപണി.