സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. 22 കാരറ്റ് സ്വര്‍ണത്തിന്റെ പവന് വിലയില്‍ ഇന്ന് 2040 രൂപയുടെ വന്‍ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആനുപാതികമായി ഗ്രാമിന് 255 രൂപയും ഇന്ന് ഇടിഞ്ഞു.
ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് നല്‍കേണ്ടി വരിക 12215 രൂപയാണ്. ഒരു പവന് സ്വര്‍ണത്തിന് 97720 രൂപയും നല്‍കേണ്ടി വരും. 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 13679 രൂപയും നല്‍കേണ്ടി വരും. 18 കാരറ്റ് സ്വര്‍ണത്തിന് 10259 രൂപയാണ് ഇന്നത്തെ വില.
