നടന് ദിലീപ് തളിപ്പറമ്ബ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി
ആക്രമിക്കപ്പെട്ട കേസില്‍ എട്ടാം പ്രതിയായിരുന്ന നടന് ദിലീപ് കുറ്റവിമുക്തനാക്കപ്പെട്ട ശേഷം തളിപ്പറമ്ബ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി.ഇന്ന് രാവിലെയാണ് ദിലീപ് ക്ഷേത്രത്തിലെത്തിയത്. വഴിപാടായ പൊന്നുംകുടം വച്ച് തൊഴുതു.വിശേഷ ദിവസങ്ങളിലെല്ലാം ഈ ക്ഷേത്രത്തില്‍ നടന് ദര്‍ശനത്തിനെത്താറുണ്ട്. ആ സമയങ്ങളില്‍ കണ്ണൂര്‍ ജില്ലയിലെ പ്രധാന ക്ഷേത്രങ്ങളായ മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രം, മാടായിക്കുന്ന് എന്നിവടങ്ങളിലും ദര്‍ശനം പതിവാണ്.
