ഏപ്രിൽ ഒന്നിന് ട്രഷറി ഇടപാട് ഉണ്ടാകില്ല
സംസ്ഥാന സർക്കാർ ഏപ്രിൽ ഒന്നിന് ‘നോ ട്രാൻസാക്ഷൻ ഡേ’ പ്രഖ്യാപിച്ചതിനാൽ അന്ന് ട്രഷറികളിൽ ഇടപാട് ഉണ്ടാകില്ലെന്ന് ട്രഷറി ഡയറക്ടർ അറിയിച്ചു.
നാലിന് രാവിലെ ഏജൻസി ബാങ്കുകളിൽ നിന്ന് പണം ലഭ്യമാക്കിയതിന് ശേഷമേ ട്രഷറികളിൽ പെൻഷൻ, സേവിങ്സ് ബാങ്ക് തുടങ്ങിയവ വഴിയുള്ള പണമിടപാടുകൾ ആരംഭിക്കുകയുള്ളു.
