തൃശൂർ :തൃശ്ശൂരില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി.അതിഥിതൊഴിലാളികളാണ് മരിച്ചത് . കഴിഞ്ഞ മൂന്ന് ദിവസമായി ഇരുവരും ജോലിക്ക് വരാതിരുന്നതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് മരിച്ചനിലയില്‍ കണ്ടെത്തിയത് . മൂന്ന് മാസമായി ഇരുവരും കേരളത്തില്‍ വന്നിട്ട് .