കണ്ണൂര്‍കേരളം

കണ്ണൂരിൽ നിന്ന് 95 ശതമാനം വിമാന സർവീസും പുനരാരംഭിച്ചു

മട്ടന്നൂർ: പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ സൃഷ്ടിച്ച പ്രതിസന്ധിയിൽ നിന്ന് കണ്ണൂർ വിമാനത്താവളം കരകയറുന്നു.

സംഘർഷത്തിന് അയവ് വന്നതോടെ ഇൻഡിഗോയും എയർ ഇന്ത്യ എക്സ്പ്രസും 95 ശതമാനം സർവീസുകളും പുനരാരംഭിച്ചു.

സംഘർഷത്തെ തുടർന്ന് മാർച്ച് വരെ യാത്രക്കാരുടെ എണ്ണത്തിൽ 92 ശതമാനം കുറവാണ് കണ്ണൂരിൽ ഉണ്ടായത്.