Latestകണ്ണൂര്‍

ചെറുവത്തൂര്‍ കൊത്തങ്കരയില്‍ മണ്ണിടിഞ്ഞു വീണ് മൂന്ന് തൊഴിലാളികള്‍ അപകടത്തില്‍പ്പെട്ടു

ചെറുവത്തൂര്‍ : കൊത്തങ്കരയില്‍ മണ്ണിടിഞ്ഞു വീണ് മൂന്ന് നിര്‍മ്മാണ തൊഴിലാളികള്‍ അപകടത്തില്‍പ്പെട്ടു.

റോഡിനോടു ചേർന്ന് നിര്‍മ്മാണത്തിലിരിക്കുന്ന വീടിനടുത്ത് ജോലി ചെയ്യുന്നതിനിടെയാണ്
തൊഴിലാളികൾക്കു മേൽ മണ്ണിടിഞ്ഞു വീണത്

കഴുത്തോളം മണ്ണ് മൂടിയ തൊഴിലാളികളെ ഫയര്‍ഫോഴ്‌സും പ്രദേശവാസികളും ചേര്‍ന്ന് പുറത്തെടുത്ത് ആശുപതിയിലേക്ക് മാറ്റി