Latestകേരളം

പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

അമരാവതി: ആന്ധ്രാപ്രദേശിലെ പോളവാരം ജില്ലയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. രമ്പചോഡവരം സ്വദേശിനിയായ മുര്‍റം ശിവാനി (15) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം സ്‌കൂളില്‍ വച്ചുനടന്ന പരിപാടിയില്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനൊപ്പം വേദി പങ്കിടുകയും ഒരുമിച്ച് സെല്‍ഫിയെടുക്കുകയും ചെയ്ത പെണ്‍കുട്ടി മൂന്ന് ദിവസം കഴിഞ്ഞപ്പോഴാണ് ജീവനൊടുക്കിയത്