Latestകണ്ണൂര്‍

ഓണാവധി: സ്‌കൂളുകൾ ഇന്ന് അടയ്ക്കും

കണ്ണൂർ: ഓണപ്പരീക്ഷ കഴിഞ്ഞു, വിദ്യാർഥികൾ ഇനി അവധിയുടെ ആരവത്തിലേക്ക്.സംസ്ഥാനത്തെ സ്കൂളുകൾ ഓണം അവധിക്കായി വെള്ളിയാഴ്ച അടയ്ക്കും.

അത്തപൂക്കളമിട്ടും വിവിധ മത്സങ്ങൾ സംഘടിപ്പിച്ചും സദ്യ ഒരുക്കിയും കുട്ടികൾ ഓണം കളറാക്കും. 31-ന് സ്കൂ‌ൾ തുറക്കും.