Latestകേരളം

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്


സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 520 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 65 രൂപയും കുറഞ്ഞു. ഇന്നലെയും രണ്ട് തവണ സ്വര്‍ണവില കുറയുന്ന സ്ഥിതിയുണ്ടായി. വെറും 8 ദിവസങ്ങള്‍ കൊണ്ട് ഒരു പവന്‍ സ്വര്‍ണത്തിന് രേഖപ്പെടുത്തിയത് 3000ഓളം രൂപയുടെ കുറവാണ്

ഇന്നത്തെ കുറവ് കൂടി കണക്കിലെടുക്കുമ്പോള്‍ ഒരു പവന്‍ സ്വര്‍ണത്തിന് 1,05,680 രൂപയാണ് നല്‍കേണ്ടി വരിക. ഗ്രാമിന് 13,015 രൂപ എന്ന നിരക്കിലുമാണ്