Latestകണ്ണൂര്‍ ജില്ലയില്‍ 309 പേര്‍ക്ക് കൂടി കൊവിഡ് December 2, 2021 webdesk ജില്ലയില്‍ വ്യാഴം (ഡിസംബര്‍ രണ്ട്) 309 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 286328 ആയി.വ്യാഴാഴ്ച 291 പേര് രോഗമുക്തി നേടി. 3736 ടെസ്റ്റുകള്‍ ചെയ്തു. ആകെ 2286657 ടെസ്റ്റുകളാണ് ഇതുവരെ ചെയ്തത്.