Latestകേരളം അമ്മയും മകളും തീ കൊളുത്തി മരിച്ചു. April 4, 2022 webdesk പത്തനംതിട്ട റാന്നിയില്‍ യുവതി തീ കൊളുത്തി മരിച്ചു. ഒന്നരവയസുകാരിയായ മകളും മരിച്ചു. ഐത്തല സ്വദേശി റിന്‍സ, മകള്‍ അല്‍ഹാന എന്നിവരാണ് മരിച്ചത്. മരണകാരണം വ്യക്തമല്ല.