Latestഅറിയിപ്പ് അവധിക്കാല കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍ May 13, 2022 webdesk കണ്ണൂര്‍ ഗവ.ഐടിഐയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഐഎംസി നടത്തുന്ന തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ടുമാസം ദൈര്‍ഘ്യമുള്ള മൊബൈല്‍ ഫോണ്‍ ടെക്‌നോളജി, ജൂനിയര്‍ റോബോട്ടിക്‌സ് എന്നിവയാണ് കോഴ്‌സുകള്‍. ഫോണ്‍: 9745479354.