Latestകണ്ണൂര് പുഴയിൽ കാണാതായ കുട്ടികളുടെ മൃതദേഹം കണ്ടെത്തി. November 21, 2020 webdesk മൃതദേഹം കണ്ടെത്തി. മമ്പറം ഓടക്കാട് പുഴയിൽ കാണാതായ കുട്ടികളുടെ മൃതദേഹം കണ്ടെത്തി. മൈലുളളിമെട്ടയിലെ അജൽനാഥ് (16), കുഴിയിൽ പീടികയിലെ ആദിത്യൻ (16) എന്നിവരാണ് മരിച്ചത്. കുളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്