Latestകണ്ണൂര്‍

ജില്ലയില്‍ 133 പേര്‍ക്ക് കൂടി കൊവിഡ്

133 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു.  115 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. മൂന്ന് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയതും രണ്ട്് പേര്‍ വിദേശങ്ങളില്‍ നിന്നെത്തിയവരും 13 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 8
ആന്തൂര്‍ നഗരസഭ 2
കൂത്തുപറമ്പ് നഗരസഭ 2
പാനൂര്‍ നഗരസഭ 6
പയ്യന്നൂര്‍ നഗരസഭ 5
ശ്രീകണ്ഠാപുരം നഗരസഭ 4
തലശ്ശേരി നഗരസഭ 5
തളിപ്പറമ്പ് നഗരസഭ 1

ആറളം 2
അയ്യന്‍കുന്ന് 3
അഴീക്കോട് 2
ചെറുകുന്ന് 1
ചെറുപുഴ 4
ചെറുതാഴം 2
ചിറ്റാരിപ്പറമ്പ് 1
ചൊക്ലി 2
ധര്‍മ്മടം 1
ഏരുവേശി 1
ഏഴോം 1
ഇരിക്കൂര്‍ 3
കടമ്പൂര്‍ 1
കടന്നപ്പള്ളി പാണപ്പുഴ 4
കതിരൂര്‍ 1
കല്യാശ്ശേരി 2
കണിച്ചാര്‍ 2
കാങ്കോല്‍ ആലപ്പടമ്പ 1
കേളകം 1
കോളയാട് 3
കോട്ടയം മലബാര്‍ 2
കൊട്ടിയൂര്‍ 1
കുന്നോത്തുപറമ്പ് 4
കുറുമാത്തൂര്‍ 1
മാടായി 1
മാലൂര്‍ 1
മാങ്ങാട്ടിടം 3
മുണ്ടേരി 1
മുഴക്കുന്ന് 2
നാറാത്ത് 1
ന്യൂമാഹി 1
പന്ന്യന്നൂര്‍ 1
പാപ്പിനിശ്ശേരി 1
പരിയാരം 3
പാട്യം 2
പട്ടുവം 2
പയ്യാവൂര്‍ 1
പേരാവൂര്‍ 2
പെരിങ്ങോം വയക്കര 1
പിണറായി 5
തില്ലങ്കേരി 1
തൃപ്പങ്ങോട്ടൂര്‍ 1
ഉളിക്കല്‍ 1
വേങ്ങാട് 2
മാഹി 2
കോഴിക്കോട് 1

ഇതര സംസ്ഥാനം:
കല്ല്യാശ്ശേരി 1
പാട്യം 1
പേരാവൂര്‍ 1

വിദേശത്തുനിന്നും വന്നവര്‍:
ആലക്കോട് 1
ഇരിക്കൂര്‍ 1

ആരോഗ്യ പ്രവര്‍ത്തകര്‍:

കണ്ണൂര്‍ കോര്‍പറേഷന്‍ 3
തലശ്ശേരി നഗരസഭ 1
ചെറുതാഴം 1
ചൊക്ലി 1
കതിരൂര്‍ 1
കാങ്കോല്‍ ആലപ്പടമ്പ 1
കോട്ടയം മലബാര്‍ 1
മുണ്ടേരി 1
പരിയാരം 1
പിണറായി 1
വേങ്ങാട് 1