Skip to content
Latest:
  • തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷം; കാലിക്കറ്റ് സര്‍വകലാശാല ക്യാംപസ് അനിശ്ചിതകാലത്തേക്ക് അടച്ചു
  • സ്കൂളിൽ യന്ത്രവാൾ ഉപയോഗിച്ച് പത്താംക്ലാസുകാരിയെ കൊലപ്പെടുത്താൻ ശ്രമം
  •  ഇരുപതടിയോളം ഉയരമുള്ള ഷെഡിന്റെ മേല്‍ക്കൂരയില്‍ കയറിയ മൂന്ന് വയസ്സുകാരിയെ നിര്‍മ്മാണ തൊഴിലാളി രക്ഷപ്പെടുത്തി
  • ബോളിവുഡ് സംവിധായകൻ സഞ്ജയ് ഗുപ്ത അന്തരിച്ചു
  • വളര്‍മതിയെ ബലംപ്രയോഗിച്ച് ആശുപത്രിയിലേക്കു മാറ്റി,സംഘര്‍ഷം
Kannur Vision Online
  • കേരളം
  • ദേശീയം
  • ടെക്‌നോളജി
  • ആരോഗ്യം
  • ഗൾഫ്
  • വിനോദം
  • ലോകം
Kannur Vision Online
  • കേരളം
  • ദേശീയം
  • ടെക്‌നോളജി
  • ആരോഗ്യം
  • ഗൾഫ്
  • വിനോദം
  • ലോകം
Latestദേശീയംവാണിജ്യം

4ജി വരിക്കാരുടെ എണ്ണം വർധിച്ചു; അറ്റാദായം 89.1 % ഉയര്‍ത്തി ഭാരതി എയര്‍ടെല്‍

November 1, 2022 KANNUR VISION CHANNEL

നടപ്പ് സാമ്പത്തിക വർഷത്തിന്‍റെ രണ്ടാം പാദത്തിൽ 2,145 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി ഭാരതി എയർടെൽ. അറ്റാദായം മുന്‍വർഷത്തേക്കാൾ 89.1 ശതമാനം വർദ്ധിച്ചു. 2022-23ലെ ആദ്യ പാദവുമായി താരതമ്യപ്പെടുത്തുമ്പോൾ അറ്റാദായം 33 ശതമാനം ഉയർന്നു. ആദ്യ പാദത്തിൽ കമ്പനി 1,607 കോടി രൂപയുടെ അറ്റാദായം നേടിയിരുന്നു.

4ജി വരിക്കാരുടെ എണ്ണത്തിലെ വർദ്ധനവും വരുമാനവും എയർടെല്ലിന് ഗുണം ചെയ്തു. രണ്ടാം പാദത്തിൽ കമ്പനി 17.8 ദശലക്ഷം 4ജി ഉപഭോക്താക്കളെ ചേർത്തു. എയർടെൽ നിലവിൽ രാജ്യത്തെ എട്ട് നഗരങ്ങളിൽ 5 ജി ബീറ്റാ പരീക്ഷണങ്ങൾ നടത്തുന്നുണ്ട്. കഴിഞ്ഞ ഏഴ് പാദങ്ങളിലും കമ്പനി ലാഭം നേടിയിരുന്നു. ജൂലൈ-സെപ്റ്റംബർ കാലയളവിൽ എയർടെല്ലിന്‍റെ ഏകീകൃത വരുമാനം 22 ശതമാനം ഉയർന്ന് 34,527 കോടി രൂപയായി.

ഇന്ത്യയിൽ മാത്രം 24,333 കോടി രൂപയാണ് എയർടെല്ലിന്‍റെ വരുമാനം. ഒരു ഉപഭോക്താവിൽ നിന്ന് എയർടെൽ നേടുന്ന ശരാശരി വരുമാനം 24 ശതമാനം ഉയർന്ന് 190 രൂപയായി. സമീപഭാവിയിൽ ശരാശരി വരുമാനം 200 രൂപയായി ഉയർത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. കഴിഞ്ഞ വർഷം നവംബറിൽ എയർടെൽ താരിഫ് നിരക്ക് 20-25 ശതമാനം വർദ്ധിപ്പിച്ചിരുന്നു. 16 രാജ്യങ്ങളിലായി 501 ദശലക്ഷം ഉപയോക്താക്കളാണ് എയർടെല്ലിനുള്ളത്.

  • ‘ഇന്ത്യയുടെ സ്റ്റീൽ മാൻ’ ഓർമ്മയായി; ജംഷീദ് ജെ. ഇറാനിക്ക് വിട നൽകി രാജ്യം
  • സേനയിലെ ചിലരുടെ ചെയ്തികള്‍ പോലീസിന് അവമതിപ്പുണ്ടാക്കുന്നു; ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

Latest News

തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷം; കാലിക്കറ്റ് സര്‍വകലാശാല ക്യാംപസ് അനിശ്ചിതകാലത്തേക്ക് അടച്ചു
Latestകേരളം

തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷം; കാലിക്കറ്റ് സര്‍വകലാശാല ക്യാംപസ് അനിശ്ചിതകാലത്തേക്ക് അടച്ചു

October 31, 2026 webdesk

കോഴിക്കോട്: തിരഞ്ഞെടുപ്പിനിടെയുണ്ടായ യു ഡി എസ് എഫ് – എസ് എഫ് ഐ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ കാലിക്കറ്റ് സർവകലാശാല ക്യാമ്പസ് അനിശ്ചിതകാലത്തേക്ക് അടച്ചു. മലപ്പുറം എസ് പി

സ്കൂളിൽ യന്ത്രവാൾ ഉപയോഗിച്ച് പത്താംക്ലാസുകാരിയെ കൊലപ്പെടുത്താൻ ശ്രമം
Latestദേശീയം

സ്കൂളിൽ യന്ത്രവാൾ ഉപയോഗിച്ച് പത്താംക്ലാസുകാരിയെ കൊലപ്പെടുത്താൻ ശ്രമം

October 31, 2026 webdesk
 ഇരുപതടിയോളം ഉയരമുള്ള ഷെഡിന്റെ മേല്‍ക്കൂരയില്‍ കയറിയ മൂന്ന് വയസ്സുകാരിയെ നിര്‍മ്മാണ തൊഴിലാളി രക്ഷപ്പെടുത്തി
കേരളം

 ഇരുപതടിയോളം ഉയരമുള്ള ഷെഡിന്റെ മേല്‍ക്കൂരയില്‍ കയറിയ മൂന്ന് വയസ്സുകാരിയെ നിര്‍മ്മാണ തൊഴിലാളി രക്ഷപ്പെടുത്തി

October 31, 2026 webdesk
ബോളിവുഡ് സംവിധായകൻ സഞ്ജയ് ഗുപ്ത അന്തരിച്ചു
Latestദേശീയം

ബോളിവുഡ് സംവിധായകൻ സഞ്ജയ് ഗുപ്ത അന്തരിച്ചു

October 31, 2026 webdesk
വളര്‍മതിയെ ബലംപ്രയോഗിച്ച് ആശുപത്രിയിലേക്കു മാറ്റി,സംഘര്‍ഷം
Latestകേരളം

വളര്‍മതിയെ ബലംപ്രയോഗിച്ച് ആശുപത്രിയിലേക്കു മാറ്റി,സംഘര്‍ഷം

October 31, 2026 webdesk
തമിഴ്‌നാട്ടില്‍ വീണ്ടും ജയിൽ ചാട്ടം;റിമാൻഡ് പ്രതി ജയില്‍ ചാടി
Latestദേശീയം

തമിഴ്‌നാട്ടില്‍ വീണ്ടും ജയിൽ ചാട്ടം;റിമാൻഡ് പ്രതി ജയില്‍ ചാടി

October 31, 2026 webdesk
ചങ്ങനാശേരിയില്‍ അച്ഛനും അമ്മയും മകനും മരിച്ച നിലയില്‍
Latestകേരളം

ചങ്ങനാശേരിയില്‍ അച്ഛനും അമ്മയും മകനും മരിച്ച നിലയില്‍

October 31, 2026 webdesk
ബംഗളൂരുവില്‍ നിന്ന് കണ്ണൂരിലേക്ക് സ്പെഷല്‍ ട്രെയിൻ, സമയം അറിയാം
Latestഅറിയിപ്പ്‌കണ്ണൂര്‍കേരളം

ബംഗളൂരുവില്‍ നിന്ന് കണ്ണൂരിലേക്ക് സ്പെഷല്‍ ട്രെയിൻ, സമയം അറിയാം

October 31, 2026 webdesk
കേരളത്തിലും ഇടിമിന്നലോടെ മഴ സാധ്യത, യെല്ലോ അലർട്ട്
Latestകേരളം

കേരളത്തിലും ഇടിമിന്നലോടെ മഴ സാധ്യത, യെല്ലോ അലർട്ട്

October 31, 2026 webdesk
ഫൈവ് സ്റ്റാർ ഹോട്ടലിലെ സ്വിമ്മിങ് പൂളിൽ രണ്ട് വിദേശ പൗരന്മാർ ഷോക്കേറ്റ് മരിച്ചു
Latestദേശീയം

ഫൈവ് സ്റ്റാർ ഹോട്ടലിലെ സ്വിമ്മിങ് പൂളിൽ രണ്ട് വിദേശ പൗരന്മാർ ഷോക്കേറ്റ് മരിച്ചു

October 31, 2026 webdesk
പ്രീമിയം സൂപ്പര്‍ ഫാസ്റ്റും ലിമിറ്റഡ് സ്റ്റോപ്പ് സൂപ്പര്‍ ഫാസ്റ്റും നിര്‍ത്തലാക്കി കെഎസ്ആര്‍ടിസി
Latestകേരളം

പ്രീമിയം സൂപ്പര്‍ ഫാസ്റ്റും ലിമിറ്റഡ് സ്റ്റോപ്പ് സൂപ്പര്‍ ഫാസ്റ്റും നിര്‍ത്തലാക്കി കെഎസ്ആര്‍ടിസി

October 31, 2026 webdesk
ന്യൂനമര്‍ദ്ദം: നാളെ മുതല്‍ മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ ശക്തമായ മഴ;
Latestകേരളം

ന്യൂനമര്‍ദ്ദം: നാളെ മുതല്‍ മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ ശക്തമായ മഴ;

October 31, 2026 webdesk
പതിനാറുകാരൻ്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന മുത്തശ്ശൻ മരിച്ചു
Latestകേരളം

പതിനാറുകാരൻ്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന മുത്തശ്ശൻ മരിച്ചു

October 31, 2026 webdesk
എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സിനെതിരെ കേസെടുത്ത് പൊലീസ്
Latestകേരളം

എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സിനെതിരെ കേസെടുത്ത് പൊലീസ്

October 31, 2026 webdesk
കണ്ണൂർ കടന്നപ്പള്ളിയിൽ റബ്ബര്‍ എസ്റ്റേറ്റില്‍ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി
Latestകണ്ണൂര്‍കേരളം

കണ്ണൂർ കടന്നപ്പള്ളിയിൽ റബ്ബര്‍ എസ്റ്റേറ്റില്‍ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി

October 31, 2026 webdesk
വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത
Latestകേരളം

വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

October 31, 2026 webdesk
സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്
Latestകേരളം

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്

October 31, 2026 webdesk
രണ്ടാം വിവാഹം കഴിഞ്ഞ് പതിനൊന്നാം ദിവസം യുവതി തൂങ്ങിമരിച്ച നിലയില്‍
Latestകേരളം

രണ്ടാം വിവാഹം കഴിഞ്ഞ് പതിനൊന്നാം ദിവസം യുവതി തൂങ്ങിമരിച്ച നിലയില്‍

October 31, 2026 webdesk
മീനങ്ങാടി സ്‌കൂള്‍ വിനോദയാത്ര വിവാദം: പ്രിന്‍സിപ്പല്‍ മദ്യപിച്ചിട്ടില്ല, രക്തപരിശോധന ഫലം നെഗറ്റീവ്
Latestകേരളം

മീനങ്ങാടി സ്‌കൂള്‍ വിനോദയാത്ര വിവാദം: പ്രിന്‍സിപ്പല്‍ മദ്യപിച്ചിട്ടില്ല, രക്തപരിശോധന ഫലം നെഗറ്റീവ്

October 31, 2026 webdesk
കടയ്ക്കലിൽ ഭർതൃ വീട്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു
Latestകേരളം

കടയ്ക്കലിൽ ഭർതൃ വീട്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

October 31, 2026 webdesk

Copyright © 2026 Kannur Vision Online.