Skip to content
Latest:
  • കുവൈത്തില്‍ നിന്ന് കേരളത്തിലേക്ക് നേരിട്ടുള്ള സര്‍വീസുകള്‍ പുനരാരംഭിക്കാൻ ഒരുങ്ങി ജസീറ എയര്‍വേയ്‌സ്
  • കാസര്‍ഗോഡ് ഒരു വര്‍ഷം മുമ്ബ് കളഞ്ഞുപോയ ഒരുലക്ഷം രൂപയുടെ സ്വര്‍ണത്താലി ചെരിപ്പിനടിയിലെ ബബിള്‍ഗമ്മില്‍
  • വയോധികനെ കൃഷിയിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി; സൂര്യാഘാതമേറ്റിട്ടുണ്ടെന്ന് സംശയം
  • യുവി ഇൻഡക്സ് അപകടകരമായ നിലയില്‍; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും; ജാഗ്രത
  • സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം റെക്കോര്‍ഡിലേക്ക്; വൈകുന്നേരങ്ങളില്‍ നിയന്ത്രണം വേണമെന്ന് കെ.എസ്.ഇ.ബി
Kannur Vision Online
  • കേരളം
  • ദേശീയം
  • ടെക്‌നോളജി
  • ആരോഗ്യം
  • ഗൾഫ്
  • വിനോദം
  • ലോകം
Kannur Vision Online
  • കേരളം
  • ദേശീയം
  • ടെക്‌നോളജി
  • ആരോഗ്യം
  • ഗൾഫ്
  • വിനോദം
  • ലോകം
Latestദേശീയംവാണിജ്യം

4ജി വരിക്കാരുടെ എണ്ണം വർധിച്ചു; അറ്റാദായം 89.1 % ഉയര്‍ത്തി ഭാരതി എയര്‍ടെല്‍

November 1, 2022 KANNUR VISION CHANNEL

നടപ്പ് സാമ്പത്തിക വർഷത്തിന്‍റെ രണ്ടാം പാദത്തിൽ 2,145 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി ഭാരതി എയർടെൽ. അറ്റാദായം മുന്‍വർഷത്തേക്കാൾ 89.1 ശതമാനം വർദ്ധിച്ചു. 2022-23ലെ ആദ്യ പാദവുമായി താരതമ്യപ്പെടുത്തുമ്പോൾ അറ്റാദായം 33 ശതമാനം ഉയർന്നു. ആദ്യ പാദത്തിൽ കമ്പനി 1,607 കോടി രൂപയുടെ അറ്റാദായം നേടിയിരുന്നു.

4ജി വരിക്കാരുടെ എണ്ണത്തിലെ വർദ്ധനവും വരുമാനവും എയർടെല്ലിന് ഗുണം ചെയ്തു. രണ്ടാം പാദത്തിൽ കമ്പനി 17.8 ദശലക്ഷം 4ജി ഉപഭോക്താക്കളെ ചേർത്തു. എയർടെൽ നിലവിൽ രാജ്യത്തെ എട്ട് നഗരങ്ങളിൽ 5 ജി ബീറ്റാ പരീക്ഷണങ്ങൾ നടത്തുന്നുണ്ട്. കഴിഞ്ഞ ഏഴ് പാദങ്ങളിലും കമ്പനി ലാഭം നേടിയിരുന്നു. ജൂലൈ-സെപ്റ്റംബർ കാലയളവിൽ എയർടെല്ലിന്‍റെ ഏകീകൃത വരുമാനം 22 ശതമാനം ഉയർന്ന് 34,527 കോടി രൂപയായി.

ഇന്ത്യയിൽ മാത്രം 24,333 കോടി രൂപയാണ് എയർടെല്ലിന്‍റെ വരുമാനം. ഒരു ഉപഭോക്താവിൽ നിന്ന് എയർടെൽ നേടുന്ന ശരാശരി വരുമാനം 24 ശതമാനം ഉയർന്ന് 190 രൂപയായി. സമീപഭാവിയിൽ ശരാശരി വരുമാനം 200 രൂപയായി ഉയർത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. കഴിഞ്ഞ വർഷം നവംബറിൽ എയർടെൽ താരിഫ് നിരക്ക് 20-25 ശതമാനം വർദ്ധിപ്പിച്ചിരുന്നു. 16 രാജ്യങ്ങളിലായി 501 ദശലക്ഷം ഉപയോക്താക്കളാണ് എയർടെല്ലിനുള്ളത്.

  • ‘ഇന്ത്യയുടെ സ്റ്റീൽ മാൻ’ ഓർമ്മയായി; ജംഷീദ് ജെ. ഇറാനിക്ക് വിട നൽകി രാജ്യം
  • സേനയിലെ ചിലരുടെ ചെയ്തികള്‍ പോലീസിന് അവമതിപ്പുണ്ടാക്കുന്നു; ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

Latest News

കുവൈത്തില്‍ നിന്ന് കേരളത്തിലേക്ക് നേരിട്ടുള്ള സര്‍വീസുകള്‍ പുനരാരംഭിക്കാൻ ഒരുങ്ങി ജസീറ എയര്‍വേയ്‌സ്
Latestകേരളം

കുവൈത്തില്‍ നിന്ന് കേരളത്തിലേക്ക് നേരിട്ടുള്ള സര്‍വീസുകള്‍ പുനരാരംഭിക്കാൻ ഒരുങ്ങി ജസീറ എയര്‍വേയ്‌സ്

April 25, 2026 webdesk

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനല്‍ 5 (T5) ല്‍ നിന്ന് ജസീറ എയർവേയ്‌സ് നേരിട്ടുള്ള വിമാന സർവീസുകള്‍ ഏപ്രില്‍ 26 ഞായറാഴ്ച മുതല്‍ പുനരാരംഭിക്കുന്നു.പുതിയ

കാസര്‍ഗോഡ് ഒരു വര്‍ഷം മുമ്ബ് കളഞ്ഞുപോയ ഒരുലക്ഷം രൂപയുടെ സ്വര്‍ണത്താലി ചെരിപ്പിനടിയിലെ ബബിള്‍ഗമ്മില്‍
Latestകേരളം

കാസര്‍ഗോഡ് ഒരു വര്‍ഷം മുമ്ബ് കളഞ്ഞുപോയ ഒരുലക്ഷം രൂപയുടെ സ്വര്‍ണത്താലി ചെരിപ്പിനടിയിലെ ബബിള്‍ഗമ്മില്‍

April 25, 2026 webdesk
വയോധികനെ കൃഷിയിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി; സൂര്യാഘാതമേറ്റിട്ടുണ്ടെന്ന് സംശയം
Latestകേരളം

വയോധികനെ കൃഷിയിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി; സൂര്യാഘാതമേറ്റിട്ടുണ്ടെന്ന് സംശയം

April 25, 2026 webdesk
യുവി ഇൻഡക്സ് അപകടകരമായ നിലയില്‍; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും; ജാഗ്രത
Latestകേരളം

യുവി ഇൻഡക്സ് അപകടകരമായ നിലയില്‍; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും; ജാഗ്രത

April 25, 2026 webdesk
സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം റെക്കോര്‍ഡിലേക്ക്; വൈകുന്നേരങ്ങളില്‍ നിയന്ത്രണം വേണമെന്ന് കെ.എസ്.ഇ.ബി
Latestകേരളം

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം റെക്കോര്‍ഡിലേക്ക്; വൈകുന്നേരങ്ങളില്‍ നിയന്ത്രണം വേണമെന്ന് കെ.എസ്.ഇ.ബി

April 25, 2026 webdesk
തൃശൂരില്‍ യുവതിയും യുവാവും വാടകവീട്ടില്‍ ഒരേ കയറില്‍ ജീവനൊടുക്കിയ നിലയില്‍
Latestകേരളം

തൃശൂരില്‍ യുവതിയും യുവാവും വാടകവീട്ടില്‍ ഒരേ കയറില്‍ ജീവനൊടുക്കിയ നിലയില്‍

April 25, 2026 webdesk
ഒറ്റപ്പാലത്ത് അങ്കണവാടി ടീച്ചര്‍ക്ക് പാമ്പുകടിയേറ്റു
Latestകേരളം

ഒറ്റപ്പാലത്ത് അങ്കണവാടി ടീച്ചര്‍ക്ക് പാമ്പുകടിയേറ്റു

April 25, 2026 webdesk
നിതിന്റെ മരണം: ഒന്നാം പ്രതി ഡോ. എം കെ റാമിന് മുൻ‌കൂര്‍ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ക്ക് ജാമ്യം അനുവദിച്ചു
Latestകേരളം

നിതിന്റെ മരണം: ഒന്നാം പ്രതി ഡോ. എം കെ റാമിന് മുൻ‌കൂര്‍ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ക്ക് ജാമ്യം അനുവദിച്ചു

April 25, 2026 webdesk
പന്ത്രണ്ട് വയസുകാരനെ കഞ്ചാവ് നല്‍കി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
Latestകേരളം

പന്ത്രണ്ട് വയസുകാരനെ കഞ്ചാവ് നല്‍കി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

April 25, 2026 webdesk
ഡിസിസി ജനറല്‍ സെക്രട്ടറി അഭിലാഷ് ആര്‍ നായര്‍ അന്തരിച്ചു
കേരളം

ഡിസിസി ജനറല്‍ സെക്രട്ടറി അഭിലാഷ് ആര്‍ നായര്‍ അന്തരിച്ചു

April 25, 2026 webdesk
മൂർഖന്റെ കടിയേറ്റ വീട്ടമ്മ മരിച്ചു
Latestകേരളം

മൂർഖന്റെ കടിയേറ്റ വീട്ടമ്മ മരിച്ചു

April 25, 2026 webdesk
കമ്പം പടക്കനിര്‍മ്മാണശാലയ്ക്ക് തീപിടിച്ച്‌ രണ്ട് പേര്‍ മരിച്ചു
Latestകേരളം

കമ്പം പടക്കനിര്‍മ്മാണശാലയ്ക്ക് തീപിടിച്ച്‌ രണ്ട് പേര്‍ മരിച്ചു

April 25, 2026 webdesk
തൃശ്ശൂരിൽ കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി വലയില്‍ കുടുങ്ങി മരിച്ചു
Latestകേരളം

തൃശ്ശൂരിൽ കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി വലയില്‍ കുടുങ്ങി മരിച്ചു

April 25, 2026 webdesk
സംസ്ഥാനത്ത് 15 മിനിറ്റ് അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ്
Latestകേരളം

സംസ്ഥാനത്ത് 15 മിനിറ്റ് അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ്

April 25, 2026 webdesk
ഇൻ്റേണ്‍ഷിപ്പ് സ്വന്തം കോളേജില്‍ പൂര്‍ത്തിയാക്കാം; ഉത്തരവിറക്കി കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാൻസലര്‍
Latestകേരളം

ഇൻ്റേണ്‍ഷിപ്പ് സ്വന്തം കോളേജില്‍ പൂര്‍ത്തിയാക്കാം; ഉത്തരവിറക്കി കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാൻസലര്‍

April 25, 2026 webdesk
ഇരിക്കൂറില്‍ ബൈക്കില്‍ ലോറി ഇടിച്ച്‌ യുവാവ് മരിച്ചു
Latestകണ്ണൂര്‍കേരളം

ഇരിക്കൂറില്‍ ബൈക്കില്‍ ലോറി ഇടിച്ച്‌ യുവാവ് മരിച്ചു

April 25, 2026 webdesk
ലൈംഗിക ശേഷി വര്‍ധിപ്പിക്കുന്ന മരുന്ന് കഴിച്ച്‌ പ്രതിശ്രുത വധുവിനെ ഫ്ലാറ്റിലേക്ക് ക്ഷണിച്ചു, യുവതി എത്തും മുമ്ബേ മരണം; അമിത ഡോസ് കാരണമെന്ന് പൊലീസ്
Latestദേശീയം

ലൈംഗിക ശേഷി വര്‍ധിപ്പിക്കുന്ന മരുന്ന് കഴിച്ച്‌ പ്രതിശ്രുത വധുവിനെ ഫ്ലാറ്റിലേക്ക് ക്ഷണിച്ചു, യുവതി എത്തും മുമ്ബേ മരണം; അമിത ഡോസ് കാരണമെന്ന് പൊലീസ്

April 25, 2026 webdesk
ആന്‍റി സ്‌നേക്ക് വെനം ഉള്ള ആശുപത്രികള്‍ക്കായി ഇനി അലയേണ്ട,108ല്‍ വിളിക്കാൻ അഭ്യര്‍ത്ഥിച്ച്‌ ആരോഗ്യവകുപ്പ്
Latestകേരളം

ആന്‍റി സ്‌നേക്ക് വെനം ഉള്ള ആശുപത്രികള്‍ക്കായി ഇനി അലയേണ്ട,108ല്‍ വിളിക്കാൻ അഭ്യര്‍ത്ഥിച്ച്‌ ആരോഗ്യവകുപ്പ്

April 25, 2026 webdesk
ചൂടിന് ശമനമില്ല; 12 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്
Latestകേരളം

ചൂടിന് ശമനമില്ല; 12 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

April 25, 2026 webdesk
കണ്ണൂരിൽ അമ്മയെ മകൻ കഴുത്തറുത്തുകൊന്നു; സ്റ്റേഷനിലെത്തി കീഴടങ്ങി 25-കാരൻ
Latestകേരളം

കണ്ണൂരിൽ അമ്മയെ മകൻ കഴുത്തറുത്തുകൊന്നു; സ്റ്റേഷനിലെത്തി കീഴടങ്ങി 25-കാരൻ

April 25, 2026 webdesk

Copyright © 2026 Kannur Vision Online.