തലശ്ശേരിയിൽ നടക്കുന്ന IFFKയിലേക്ക് നാട്ടുകാരനായ തന്നെ പോലും ക്ഷണിച്ചില്ല
ജൂറിമാരിൽ ഒരാളായ ഫാ.ബെന്നി ക്രിസ്തുരാജ്യം വരണമെന്ന് ആഗ്രഹിക്കുന്നയാൾ
ചലചിത്ര അക്കാദമി പിണറായിക്കെതിരെ ഗൂഢാലോചന നടത്തി
സലിം കുമാറിനെ മാറ്റി നിർത്തിയത് കറുത്തവനായത് കൊണ്ടെന്നും ദീപേഷ് പറഞ്ഞു