പി ജയരാജന് സീറ്റ് നിഷേധിച്ചതിൽ പരസ്യ പ്രതികരണം നടത്തിയ സി പി എം ചെട്ടിപ്പീടിക ബ്രാഞ്ച് അംഗത്തെ പുറത്താക്കി
എൻ ധീരജ് കുമാറിനെയാണ് പുറത്താക്കിയത്
ജയരാജന് സീറ്റ് നിഷേധിച്ചത് ചോദ്യം ചെയ്ത് ധീരജ് ജില്ല സ്പോട്സ് കൗൺസിൽ വൈസ് പ്രസിഡൻ്റ് സ്ഥാനം രാജിവച്ചിരുന്നു