വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം
കെ കണ്ണപുരം വായനശാലക്ക് സമീപം വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം.ഇരിണാവിലെ 6 വയസുകാരി ഷഹയാണ് മരിച്ചത്.ഷിറാസ് – ഹസീന ദമ്പതികളുടെ മകളാണ്ഷഹ.ബൈക്കും സ്കൂട്ടിയും കൂട്ടിയിട്ടിച്ചാണ് അപകടം നടന്നത്.രണ്ടുപേര്‍ക്ക് പരിക്കേറ്റു
