Author: KANNUR VISION CHANNEL

Latestവിനോദം

കുഞ്ചാക്കോ ബോബനുമൊത്തുള്ള ചിത്രം പങ്കുവെച്ച് മന്ത്രി റിയാസ്

തിരുവനന്തപുരം: “തീയേറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട്, എന്നാലും വന്നേക്കണേ” പോസ്റ്ററിന് പിന്നാലെ, മലവെള്ളം പോലെ വന്ന എല്ലാ വിവാദങ്ങൾക്കും വിരാമം. നടൻ കുഞ്ചാക്കോ ബോബനൊപ്പമുള്ള ചിത്രം പങ്കുവച്ച് മന്ത്രി

Read More
Latestദേശീയംസ്‌പോര്‍ട്‌സ്‌

ടേബിള്‍ ടെന്നീസ് ലോകചാമ്പ്യന്‍ഷിപ്പ് ; ശരത് കമല്‍ പിന്മാറി

ന്യൂഡല്‍ഹി: ടേബിൾ ടെന്നീസ് ലോകചാമ്പ്യൻഷിപ്പിൽ നിന്ന് ഇന്ത്യയുടെ ടോപ് സീഡ് പുരുഷ താരം ശരത് കമൽ അജന്ത പിന്മാറി. വ്യക്തിപരമായ കാരണങ്ങളാലാണ് അദ്ദേഹം ടൂർണമെന്‍റിൽ നിന്ന് വിട്ടുനിൽക്കുന്നത്.

Read More
Latestആരോഗ്യംദേശീയം

രാജ്യത്ത് മുൻകരുതൽ ഡോസ് കവറേജ് 12 ശതമാനം മാത്രം

ന്യൂഡല്‍ഹി: യോഗ്യരായ ഗുണഭോക്താക്കൾക്കിടയിൽ പ്രതിരോധ കുത്തിവയ്പ്പുകൾ കുറയുന്നതിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം ആശങ്ക പ്രകടിപ്പിച്ചതായി വൃത്തങ്ങൾ ചൊവ്വാഴ്ച പറഞ്ഞു. രാജ്യത്തുടനീളം ഇതുവരെ 12 ശതമാനം മുൻകരുതൽ ഡോസുകളുടെ

Read More
Latestകേരളം

മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ നാളെ തുറക്കും

പാലക്കാട്: മലമ്പുഴ ഡാമിന്‍റെ വൃഷ്ടിപ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ സ്പിൽവേ ഷട്ടറുകൾ നാളെ (ഓഗസ്റ്റ് 31) രാവിലെ 9 മണിക്ക് തുറക്കുമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ഇന്ന് വൈകിട്ട്

Read More
Latestസ്‌പോര്‍ട്‌സ്‌

ബംഗ്ലാദേശിനെതിരേ അഫ്ഗാനിസ്ഥാന് 128 റണ്‍സ് വിജയലക്ഷ്യം

ഷാര്‍ജ: ഏഷ്യാ കപ്പിൽ ബംഗ്ലാദേശിനെതിരെ അഫ്ഗാനിസ്ഥാന് 128 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 127 റൺസെടുത്തു. തകര്‍പ്പന്‍

Read More
Latestകേരളം

പേവിഷബാധ കാരണമുള്ള മരണങ്ങളിൽ ആരോഗ്യമന്ത്രിക്കും ഉത്തരവാദിത്തം; എസ്എസ് ലാൽ

കൊച്ചി: വാക്സിൻ എടുത്ത ശേഷവും പേവിഷബാധയേറ്റ് ആളുകൾ മരിക്കുന്നത് ആരോഗ്യ സംവിധാനത്തിന്‍റെ പരാജയം മൂലമാണെന്ന് ഡോ.എസ്.എസ്.ലാൽ. പ്രശ്നത്തിന്‍റെ ഗൗരവം അവർ മനസ്സിലാക്കാത്തതുകൊണ്ടോ അല്ലെങ്കിൽ മനുഷ്യജീവന് വില നൽകാത്തതുകൊണ്ടോ

Read More
Latestദേശീയം

വിദ്യാഭ്യാസ പദ്ധതികൾ ഉദ്ഘാടനം ചെയ്യാൻ കെജരിവാൾ തമിഴ്നാട്ടിലേക്ക്

ഡൽഹി: തമിഴ്‌നാട്ടിലെ വിദ്യാഭ്യാസ പദ്ധതികളുടെ ഉദ്ഘാടനത്തിനായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ ക്ഷണിച്ച് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. അധ്യാപക ദിനമായ സെപ്റ്റംബർ അഞ്ചിന് കെജരിവാൾ തമിഴ്നാട്ടിലെത്തും. സ്കൂൾസ്

Read More
Latestദേശീയംലോകം

വെള്ളപ്പൊക്ക ദുരിതം പേറുന്ന പാകിസ്ഥാനെ സഹായിക്കാൻ ഇന്ത്യ ; ചർച്ചകൾ സജീവം

ന്യൂഡൽഹി: പ്രളയക്കെടുതിയിൽ നട്ടംതിരിയുന്ന പാകിസ്ഥാന് സഹായമെത്തിക്കാനുള്ള നീക്കവുമായി ഇന്ത്യ. പാകിസ്ഥാനെ എങ്ങനെ സഹായിക്കാമെന്നതിനെക്കുറിച്ച് ചർച്ചകൾ നടക്കുന്നുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ഇന്ത്യയുടെ സഹായം പാകിസ്ഥാൻ

Read More
Latestദേശീയം

ലിതാരയുടെ അമ്മയ്ക്ക് ഭീഷണി; കേസിൽ നിന്ന് പിന്മാറാൻ സമ്മർദം

കോഴിക്കോട്: ബിഹാറില്‍ വെച്ച് മരണപ്പെട്ട ബാസ്‌ക്കറ്റ് ബോള്‍ താരം കെസി ലിതാരയുടെ അമ്മയ്ക്ക് ഭീഷണി. ഹിന്ദി സംസാരിക്കുന്ന രണ്ട് പേർ തന്‍റെ വീട്ടിൽ വന്ന് തന്നെ ഭീഷണിപ്പെടുത്തിയതായി

Read More
Latestകേരളം

വൈറലായി കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ആവേശകരമായ ‘വള്ളം കളി’

കൊച്ചി: വെള്ളം കയറിയ കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ കെ.എസ്.ആർ.ടി.സി. ജീവനക്കാരുടെ ‘വള്ളംകളി’. എറണാകുളം സൗത്ത് ഡിപ്പോയിൽ നിന്നുള്ള വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. എറണാകുളം സൗത്ത് ഡിപ്പോയിലെ

Read More