Author: KANNUR VISION CHANNEL

Latestടെക്‌നോളജി

ടെസ്‌ല കാർ തുറക്കാൻ കൈയിൽ ചിപ്പ് ഘടിപ്പിച്ച് ഉടമ

ടെസ്‌ല കാർ തുറക്കാനായി കൈയുടെ തൊലിക്കടിയിൽ ചിപ്പ് ഘടിപ്പിച്ച് യുവാവ്. അമേരിക്കൻ പൗരനായ ബ്രാൻഡൻ ദലാലിയാണ് കാർ തുറക്കാനായി കൈയിൽ ചിപ്പ് ഘടിപ്പിച്ചത്. ചിപ്പിന്‍റെ പ്രവർത്തനം കാണിക്കുന്ന

Read More
Latestകേരളം

പപ്പടം കിട്ടിയില്ല ; ആലപ്പുഴയില്‍ വിവാഹസദ്യക്കിടെ കൂട്ടത്തല്ല്

ഹരിപ്പാട്: ആലപ്പുഴയിൽ വിവാഹ വിരുന്നിനിടെ പപ്പടം ലഭിക്കാത്തതിനെച്ചൊല്ലിയുള്ള തർക്കം കൂട്ടത്തല്ലില്‍ കലാശിച്ചു. ഓഡിറ്റോറിയം ഉടമയടക്കം മൂന്ന് പേർക്ക് പരിക്കേറ്റു. മുട്ടത്തെ ഓഡിറ്റോറിയത്തിൽ ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. മുരളീധരൻ

Read More
Latestകേരളം

മഴ മുന്നറിയിപ്പില്‍ മാറ്റം: മൂന്ന് ജില്ലകളില്‍ അതിശക്ത മഴയ്ക്ക് സാധ്യത, ഓറഞ്ച് അലേർട്ട്

മഴ മുന്നറിയിപ്പില്‍ മാറ്റം. യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ച 3 ജില്ലകളില്‍ അതിശക്ത മഴയുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഓറഞ്ച് അലേര്‍ട്ട് നല്‍കി. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച്

Read More
Latestവിനോദം

കൊറിയൻ നടി യൂ ജൂ-ഇൻ അന്തരിച്ചു; ആത്മഹത്യാക്കുറിപ്പ് പുറത്ത്

സോള്‍: ദക്ഷിണ കൊറിയന്‍ നടി യൂ ജൂ ഇന്‍ ജീവനൊടുക്കിയ നിലയിൽ. നടിയുടെ സഹോദരനാണ് വിവരം പുറത്ത് വിട്ടത്. ആത്മഹത്യ കുറിപ്പിന്റെ ചിത്രം അദ്ദേഹം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചു.

Read More
Latestകേരളം

സിസ്റ്റര്‍ ലിനിയുടെ മക്കൾക്ക് ഇനി അമ്മ തണൽ;സജീഷും പ്രതിഭയും വിവാഹിതരായി

വടകര: നിപ മഹാമാരിക്കെതിരെ പോരാടി മരിച്ച സിസ്റ്റർ ലിനിയുടെ മക്കൾക്ക് ഇനി അമ്മ തണൽ. ലിനിയുടെ ഭർത്താവ് സജീഷിന്‍റെയും പ്രതിഭയുടെയും വിവാഹം വടകരയിൽ നടന്നു. മുൻ ആരോഗ്യമന്ത്രി

Read More
Latestപോസിറ്റീവ് സ്റ്റോറി

തെരുവിന്റെ മക്കൾ ഇന്ന് വീടിന്റെ ‘അരുമകൾ’; പതിനാറ് തെരുവു നായ്ക്കളെ ഓമനിച്ച് വളര്‍ത്തി ഒരമ്മ

മുക്കം: മനുഷ്യരും നായ്ക്കളും അടുത്ത സുഹൃത്തുക്കളായി മാറിയിട്ട് 1,500 വർഷമായി എന്നാണ് കണക്ക്. സ്വന്തം മക്കളെക്കാൾ വളർത്തുനായ്ക്കൾക്ക് കൂടുതൽ സ്നേഹം നൽകി പരിചരിക്കുന്ന ആളുകളെ നമുക്കറിയാം. എന്നാൽ

Read More
Latestദേശീയം

റഫാൽ കേസ് ; പുനരന്വേഷണം ആവശ്യമില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: റഫാൽ കേസിൽ പുതിയ അന്വേഷണം ആവശ്യമില്ലെന്ന് സുപ്രീം കോടതി. കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. ദസോൾട്ട് ഏവിയേഷനെതിരായ അഴിമതി ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ

Read More
Latestലോകം

ടേക്ക് ഓഫിന് പിന്നാലെ കോക്പിറ്റില്‍ അടിപിടി; പൈലറ്റുമാര്‍ക്ക് സസ്‌പെന്‍ഷന്‍

ജനീവ: ടേക്ക് ഓഫിന് തൊട്ടുപിന്നാലെ കോക്പിറ്റിൽ ബഹളമുണ്ടാക്കിയെന്നാരോപിച്ച് എയർ ഫ്രാൻസ് രണ്ട് പൈലറ്റുമാരെ സസ്പെൻഡ് ചെയ്തു. ജൂണിൽ ജനീവയിൽ നിന്ന് പാരീസിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. ജൂണിൽ നടന്ന

Read More
Latestകേരളം

വിവാദ കശ്മീർ പരാമർശം; കെ.ടി ജലീലിനെതിരെ ഡല്‍ഹി പോലീസ് നടപടി ആരംഭിച്ചു

ന്യൂഡല്‍ഹി: വിവാദ കശ്മീർ പരാമർശത്തില്‍ കെ.ടി ജലീല്‍ എംഎല്‍എക്കെതിരെ നടപടി ആരംഭിച്ച് ഡല്‍ഹി പോലീസ്. സബ് ഇന്‍സ്പെക്ടര്‍ രാഹുല്‍ രവിയെ അന്വേഷണ ഉദ്യോഗസ്ഥനായി നിയമിച്ചു. പാക് അധീന

Read More
Latestകേരളം

ഓണം: സർക്കാർ ജീവനക്കാർക്ക് 4000 രൂപ ബോണസ്

തിരുവനന്തപുരം: ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്ക് ബോണസായി 4000 രൂപയും ബോണസിന് അർഹത ഇല്ലാത്തവർക്ക് പ്രത്യേക ഉത്സവബത്തയായി 2750 രൂപയും നൽകുമെന്ന് ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ

Read More