Author: KANNUR VISION CHANNEL

Latestദേശീയം

നുപുര്‍ ശര്‍മയെ കൊലപ്പെടുത്താന്‍ ഏര്‍പ്പെടുത്തിയ യുവാവിനെ കോടതിയിൽ ഹാജരാക്കി

ന്യൂഡല്‍ഹി: പ്രവാചക നിന്ദ നടത്തിയ നൂപുർ ശർമയെ വധിക്കാൻ ജയ്ഷെ മുഹമ്മദ് നിയോഗിച്ച യുവാവിനെ എൻ.ഐ.എ കോടതിക്ക് മുമ്പില്‍ ഹാജരാക്കി. ഉത്തർപ്രദേശിലെ സഹൻപൂർ സ്വദേശിയായ മുഹമ്മദ് നദീമിനെയാണ്

Read More
Latestകേരളം

കെ.എസ്.ആർ.ടിസിയിലെ ഡീസൽ സ്റ്റോക്കിൽ കർശന നിർദ്ദേശവുമായി മാനേജ്‌മെന്റ്

കെ.എസ്.ആർ.ടി.സിയിലെ ഡീസൽ സ്റ്റോക്കിൽ കർശന നിർദ്ദേശവുമായി മാനേജ്മെന്‍റ്. അനുമതിയില്ലാതെ പുറത്തുനിന്ന് ഇന്ധനം അടിക്കരുതെന്നാണ് കർശന നിർദേശം. അനാവശ്യ സർവീസുകൾ റദ്ദാക്കാനും അറിയിപ്പുണ്ട്. അതേസമയം, ഓണം ഉൾപ്പടെ മുന്നിൽ

Read More
Latestകേരളം

കേന്ദ്രം ഫണ്ട് നൽകിയാൽ ദേശീയ പാതകളിലെ കുഴികൾ നികത്താൻ സഹായിക്കാം: മന്ത്രി റിയാസ്

കോഴിക്കോട്: കേന്ദ്രം ഫണ്ട് നൽകിയാൽ ദേശീയപാതയിലെ കുഴികൾ നികത്താൻ പൊതുമരാമത്ത് വകുപ്പ് സഹായിക്കാമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. “ദേശീയപാതയുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണികൾക്ക് സഹായം ആവശ്യമുണ്ടെങ്കിൽ സഹായിക്കാൻ

Read More
Latestസ്‌പോര്‍ട്‌സ്‌

സിൻസിനാറ്റി ഓപ്പണിൽ സെറീനയും എമ്മ റാഡുക്കാനുവും ഏറ്റുമുട്ടും

ഒഹിയോ: സിൻസിനാറ്റി ഓപ്പണിന്‍റെ ആദ്യ റൗണ്ടിൽ യുഎസ് ഓപ്പൺ ചാമ്പ്യൻ എമ്മ റാഡുക്കാനു സെറീന വില്യംസിനെ നേരിടും. സിൻസിനാറ്റി ഓപ്പണ്‍ സിംഗിള്‍സിലെ 56 കളിക്കാരിൽ ലോക ഒന്നാം

Read More
Latest

കുഞ്ഞിന് നേരെ പത്തിവിടര്‍ത്തി മൂര്‍ഖന്‍; അതിസാഹസികമായി രക്ഷപ്പെടുത്തി അമ്മ

ബെംഗളൂരു: പത്തിവിടര്‍ത്തിയ മൂർഖൻ പാമ്പിന്‍റെ മുന്നിൽ നിന്ന് സാഹസികമായി കുഞ്ഞിനെ രക്ഷിച്ച് അമ്മ. കർണാടകയിലാണ് സംഭവം. വീടിന്‍റെ പടിക്കെട്ടിന് സമീപം പാമ്പ് നിലത്ത് കിടക്കുകയായിരുന്നു. ഇതറിയാതെ പുറത്തേക്ക്

Read More
Latestദേശീയം

21 വർഷത്തെ നീണ്ടപോരാട്ടത്തിനൊടുവിൽ 20 രൂപയും നഷ്ടപരിഹാരവും നേടി തുംഗ്‌നാഥ്

മഥുര: അഭിഭാഷകനായ തുംഗ്‌നാഥ് ചതുര്‍വേദി നിയമപോരാട്ടം നടത്തിയത് അഞ്ചോ പത്തോ കൊല്ലമല്ല. 21 വർഷത്തെ പോരാട്ടത്തിനൊടുവിൽ വിധി തനിക്ക് അനുകൂലമായി വന്നതിന്‍റെ സന്തോഷത്തിലാണ് അദ്ദേഹം. 1999 ൽ

Read More
Latestസ്‌പോര്‍ട്‌സ്‌

കളിക്കിടെ മൊബൈൽ നോക്കിയാൽ 20 ലക്ഷം പിഴ: നിയന്ത്രണങ്ങളുമായി പാക്ക് ക്രിക്കറ്റ് ബോർഡ്

ഇസ്‍ലാമബാദ്: ക്രിക്കറ്റ് താരങ്ങൾക്കുള്ള കരാറിൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. പിഴവുകൾക്കു കനത്ത പിഴയാണ് പിസിബി ചുമത്തിയിട്ടുള്ളത്. മത്സരങ്ങൾക്ക് വിലക്കും ഒപ്പം നേരിടേണ്ടി വരുമെന്നു

Read More
Latestകേരളം

ഇന്നലെ കിട്ടിയത് സസ്പെൻഷൻ; ഇന്ന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ

തിരുവനന്തപുരം: മന്ത്രി പി രാജീവിന്‍റെ ഔദ്യോഗിക വാഹനത്തിന്‍റെ റൂട്ട് മാറിയതിന്റെ പേരിൽ സസ്പെൻഷനിലായ ഗ്രേഡ് എസ്.ഐ എസ്.എസ് സാബു രാജന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ. പൊലീസ് ആസ്ഥാനത്ത്

Read More
Latestകേരളം

‘തെളിവില്ലാത്ത കേസുകളിൽ പ്രതിയാക്കാൻ സർക്കാർ കാട്ടുന്ന ജാഗ്രത പ്രശംസനീയം’

1995ലെ ട്രെയിനിലെ വെടിവെയ്പ് കേസിലും മോൻസൺ മാവുങ്കൽ കേസിലും സർക്കാരും ആഭ്യന്തരവകുപ്പും ശ്രമിക്കുന്നത് തന്നെ പ്രതിസ്ഥാനത്ത് നിർത്താനാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. തെളിവില്ലാത്ത കേസുകളിൽ തന്നെ

Read More
Latestദേശീയം

ഭീകരബന്ധം: ബിട്ട കരാട്ടെയുടെ ഭാര്യയടക്കം 4 പേരെ സർക്കാർ സർവീസിൽനിന്നു പുറത്താക്കി

ശ്രീനഗർ: ജമ്മു കശ്മീർ ലഫ്.ഗവർണർ മനോജ് സിൻഹ തീവ്രവാദ ബന്ധത്തിന്‍റെ അടിസ്ഥാനത്തിൽ നാല് സർക്കാർ ജീവനക്കാരെ പിരിച്ചുവിട്ടു. ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ട് (ജെകെഎൽഎഫ്) പ്രവർത്തകനും ബിട്ടാ

Read More