Author: KANNUR VISION CHANNEL

Latestകേരളം

പാർട്ടി ചിട്ടികൾ നടത്തരുത്; കമ്മിറ്റികളോട് സി.പി.എം

കണ്ണൂര്‍: പാർട്ടി കമ്മിറ്റികളുടെ നേതൃത്വത്തിൽ ചിട്ടികളും സമാനമായ സാമ്പത്തിക ഇടപാടുകളും നടത്തരുതെന്ന് സി.പി.എം നിർദ്ദേശം. പയ്യന്നൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓഫീസ് കെട്ടിടം പണിയുന്നതിന് ഗിഫ്റ്റ് സ്കീം

Read More
Latestലോകം

സവാഹിരിയെ വധിച്ച ഡ്രോണിന്റെ നിയന്ത്രണം കിർഗിസ്ഥാനിൽ നിന്ന് എന്ന് സൂചന

ഇസ്ലാമാബാദ്: അൽ ഖ്വയ്ദ നേതാവ് അയ്മൻ അൽ സവാഹിരിയെ വധിക്കാൻ ഉപയോഗിച്ച ഡ്രോണ്‍ വടക്കൻ കിർഗിസ്ഥാനിലെ മനാസിൽ ഗാൻസി വ്യോമതാവളത്തിൽ നിന്നാണ് നിയന്ത്രിച്ചതെന്ന് സൂചന. ഒരു കാലത്ത്

Read More
Latestദേശീയം

ത്രിവർണ്ണ പതാകയെ പിന്തുണച്ചില്ല; ആർഎസ്എസിനെതിരെ രൂക്ഷവിമർശനം

നാഗ്പുര്‍/ന്യൂഡല്‍ഹി: സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ മുഖചിത്രങ്ങളില്‍ ത്രിവർണ്ണ പതാക ഉൾപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യർത്ഥിച്ചിട്ടും ആർഎസ്എസ് ഇത് അവഗണിക്കുകയാണെന്ന് ആരോപണം. എന്നാൽ ഇത് രാഷ്ട്രീയവത്കരിക്കേണ്ട വിഷയമല്ലെന്നും

Read More
Latestദേശീയം

സാമൂഹിക മാധ്യമങ്ങള്‍ രാജ്യത്തെ നിയമം പാലിക്കുന്നുണ്ടോ?പരിശോധന നടത്താനൊരുങ്ങി ഐ.ടി. മന്ത്രാലയം

ന്യൂഡല്‍ഹി: സോഷ്യൽ മീഡിയ രാജ്യത്തെ നിയമം പാലിക്കുന്നുണ്ടോ എന്നറിയാൻ ത്രൈമാസ പരിശോധന നടത്താൻ ഒരുങ്ങുകയാണ് ഐടി മന്ത്രാലയം . ഓരോ മൂന്ന് മാസത്തിലും മന്ത്രാലയം കമ്പനികളെ ഓഡിറ്റ്

Read More
Latestലോകംസ്‌പോര്‍ട്‌സ്‌

മയക്കുമരുന്ന് കേസിൽ യുഎസ് ബാസ്കറ്റ്ബോൾ താരത്തിന് റഷ്യയിൽ 9 വര്‍ഷം തടവ്

അമേരിക്ക: രണ്ട് തവണ ഒളിമ്പിക്സ് സ്വർണ്ണ മെഡൽ ജേതാവും വനിതാ നാഷണൽ ബാസ്കറ്റ്ബോൾ അസോസിയേഷൻ (എൻബിഎ) താരവുമായ ബ്രിട്ട്‌നി ഗ്രിനറിനെ മയക്കുമരുന്ന് കേസിൽ ഒമ്പത് വർഷം തടവ്

Read More
Latestദേശീയം

പുൽവാമയിൽ ഭീകരർ തൊഴിലാളികൾക്ക് നേരെ ഗ്രനേഡ് എറിഞ്ഞു; ഒരാൾ മരിച്ചു

ജമ്മു കശ്മീർ: ജമ്മു കശ്മീരിലെ പുൽവാമയിൽ വീണ്ടും ഭീകരാക്രമണം. ഗദൂര പ്രദേശത്ത് ഇതരസംസ്ഥാന തൊഴിലാളികൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഭീകരർ തൊഴിലാളികൾക്ക് നേരെ ഗ്രനേഡ് എറിയുകയായിരുന്നു. ബീഹാർ സ്വദേശി

Read More
Latestപോസിറ്റീവ് സ്റ്റോറി

ബഹ്റൈന്‍ കാന്‍സര്‍ സൊസൈറ്റിക്ക് തലമുടി സംഭാവന ചെയ്ത് എല്‍ദ എബി 

മനാമ: ബഹ്റൈൻ ഇന്ത്യൻ സ്കൂളിലെ വിദ്യാർത്ഥിനിയായ എൽദ എബിയാണ് തന്‍റെ മുടി ബഹ്റൈൻ കാൻസർ സൊസൈറ്റിക്ക് സംഭാവന ചെയ്തത്. പത്താം ക്ലാസ് വിദ്യാർത്ഥിനിയായ എൽദ എബി ഈ

Read More
Latestദേശീയം

മമത ബാനര്‍ജി ഡല്‍ഹിയില്‍ പ്രധാനമന്ത്രിയെ സന്ദർശിക്കും

ന്യൂഡൽഹി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി നാല് ദിവസത്തെ സന്ദർശനത്തിനായി ഡൽഹിയിലെത്തിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കൂടിക്കാഴ്ച നടത്തും. ജിഎസ്ടി കുടിശ്ശിക ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച

Read More
Latestകേരളം

‘നിർദേശമില്ലാതെ ക്യാംപുകളിൽനിന്ന് മടങ്ങരുത്; പരിഭ്രാന്തരാകാതെ ജാഗ്രത തുടരണം’

ചാലക്കുടി: ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയർന്ന നിലയിൽ തന്നെയെന്ന് റവന്യൂ മന്ത്രി കെ രാജൻ. പെരിങ്ങൽക്കുത്ത് ഡാമിൽ നിന്ന് 37,902 ഘനയടി വെള്ളമാണ് ചാലക്കുടിപ്പുഴയിൽ എത്തുന്നത്. ജനങ്ങൾ

Read More
Latestകേരളം

പ്ലസ് വൺ; ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്‍റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഇന്ന് രാവിലെ 9 മണിക്ക് പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇന്നലെ രാത്രി തന്നെ ഫലം വെബ്സൈറ്റിൽ ലഭ്യമാക്കിയിരുന്നു.

Read More