Author: KANNUR VISION CHANNEL

Latestകേരളം

തന്നെ അധിക്ഷേപിക്കാനാണ് ഇ ഡി ലക്ഷ്യമിടുന്നത്; തോമസ് ഐസക്

കിഫ്ബി ഇടപാടിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വീണ്ടും നോട്ടീസ് അയച്ചെങ്കിലും ഹാജരാകുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്. ഇ.ഡി തന്നെ അപമാനിക്കാനാണ് ശ്രമിക്കുന്നത്, ഭയപ്പെടുത്താമെന്ന് കരുതരുത്.

Read More
Latestവിനോദം

‘ഡാര്‍ളിംഗ്‌സിനും’ ആലിയ ഭട്ടിനുമെതിരെ ബോയ്‌കോട്ട് ക്യാംപെയിന്‍

ആലിയ ഭട്ട് നിര്‍മ്മാതാവും കേന്ദ്ര കഥാപാത്രവുമായ നെറ്റ്ഫ്‌ലിക്‌സ് ചിത്രമാണ് ഡാർലിംഗ്സ്. ചിത്രത്തിന്‍റെ റിലീസിന് മുന്നോടിയായി ആലിയ ഭട്ടിനെ ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് ട്വിറ്ററിൽ കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. ഡാര്‍ളിംഗിലൂടെ പുരുഷൻമാരുടെ

Read More
Latestകേരളം

ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരായ പരാതിക്കാരിയുടെ ഫോട്ടോ പങ്കുവച്ചു; കന്യാസ്ത്രീകള്‍ക്കെതിരേ സർക്കാർ

ന്യൂഡല്‍ഹി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പരാതിക്കാരിയുടെ ചിത്രം മാധ്യമപ്രവർത്തകർക്ക് ഇ-മെയിൽ ചെയ്ത കന്യാസ്ത്രീകള്‍ക്കെതിരേ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. സിസ്റ്റർ അമലയ്ക്കും സിസ്റ്റർ ആനി റോസിനുമെതിരെയാണ്

Read More
Latestദേശീയംവാണിജ്യം

ക്രിപ്റ്റോ ഇടപാടുകൾക്ക് പാൻ കാർഡ് നിർബന്ധമാക്കാൻ ആദായ നികുതി വകുപ്പ്

മുംബൈ: ക്രിപ്റ്റോകറൻസി ഇടപാടുകൾക്ക് പാൻ കാർഡ് നിർബന്ധമാക്കാനുള്ള തയ്യാറെടുപ്പിലാണ് ആദായനികുതി വകുപ്പ്. ഓഹരി വിപണിയിലും വ്യാപാരം നടത്തുന്നതിനായുള്ള ഡീമാറ്റ് അക്കൗണ്ട് നിയമങ്ങൾ ക്രിപ്റ്റോകറൻസിയിലും നടപ്പിലാക്കാൻ ആദായനികുതി വകുപ്പ്

Read More
Latestവിനോദം

അയാളുടെ മുപ്പതോളം ഫോൺ നമ്പറുകൾ ബ്ലോക്ക് ചെയ്യേണ്ടി വന്നു: മോശം അനുഭവം വെളിപ്പെടുത്തി നിത്യാ മേനോൻ

ആറാട്ട് എന്ന സിനിമയുടെ പ്രതികരണത്തിലൂടെ ശ്രദ്ധനേടിയ സന്തോഷ് വര്‍ക്കി എന്നയാൾ നടി നിത്യ മേനോനെ വിവാഹം കഴിക്കണം എന്ന തരത്തിൽ പലയിടങ്ങളിലും പറഞ്ഞിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തിൽ പ്രതികരണവുമായി

Read More
Latestദേശീയംവാണിജ്യം

രാജ്യത്ത് 75,000 എണ്ണം കടന്ന് അംഗീകൃത സ്റ്റാർട്ടപ്പുകൾ

ഇതുവരെ, 75,000-ലധികം സ്റ്റാർട്ടപ്പുകൾക്ക് വ്യവസായ-ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് (ഡിപിഐഐടി) അംഗീകാരം നൽകിയിട്ടുണ്ട് – സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികത്തിൽ അടയാളപ്പെടുത്തിയ ഒരു പ്രധാന നാഴികക്കല്ലാണിത്. 2016 ജനുവരി

Read More
Latestലോകം

തായ്‌വാന്‍: ചൈനയുടെ നാവിക നീക്കത്തിന് മറുപടിയുമായി അമേരിക്ക

തായ്‌വാനിനടുത്ത് നാവിക കപ്പലുകൾ സ്ഥാപിച്ച് അമേരിക്കയുടെയും ചൈനയുടെയും ശക്തിപ്രകടനം. യുഎസ് ഹൗസ് സ്പീക്കർ നാൻസി പെലോസിയുടെ തായ്‌വാൻ സന്ദർശനത്തിന്‍റെ പശ്ചാത്തലത്തിൽ ചൈനയെയും തായ്‌വാനെയും വേർതിരിക്കുന്ന തായ്‌വാൻ കടലിടുക്കിന്

Read More
Latestകേരളം

ഇ-ലേലത്തില്‍ കരകയറി കെഎസ്ആര്‍ടിസി ആക്രി ബസുകള്‍

ഇ-ലേലം വന്നപ്പോൾ കെ.എസ്.ആർ.ടി.സിയുടെ സ്ക്രാപ്പ് ബസുകൾക്ക് നല്ലകാലം. പൊളിക്കാൻ ഉപേക്ഷിച്ച എല്ലാ ബസുകൾക്കും മുമ്പത്തേക്കാൾ മികച്ച വില ലഭിച്ചു. നേരത്തെ ഒരു ബസിന് ശരാശരി 80,000 രൂപയായിരുന്നത്

Read More
Latestകേരളംദേശീയം

സദ്ദീഖ് കാപ്പന്റെ മോചനം നീളുന്നു: കേസ് വീണ്ടും സുപ്രീം കോടതിയിലേക്ക്

ലഖ്‌നൗ: ഹത്രാസിലേക്കുള്ള യാത്രയ്ക്കിടെ അറസ്റ്റിലായ മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന്‍റെ ജാമ്യാപേക്ഷ അലഹബാദ് ഹൈക്കോടതി തള്ളി. ജസ്റ്റിസ് കൃഷ്ണ പഹലിന്‍റെ ബെഞ്ചാണ് ജാമ്യം നിഷേധിച്ചത്. മുതിർന്ന അഭിഭാഷകരായ

Read More
Latestവിനോദം

സംവിധായകൻ ജി.എസ്. പണിക്കർ അന്തരിച്ചു

ചെന്നൈ: ഒരുപിടി നല്ല മലയാള സിനിമകൾ പ്രേക്ഷകർക്ക് സമ്മാനിച്ച പ്രശസ്ത സംവിധായകൻ ജി.എസ്.പണിക്കർ അന്തരിച്ചു. അർബുദ ബാധിതനായി ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സ്വന്തമായി ഏഴ് സിനിമകൾ നിർമ്മിക്കുകയും

Read More