Author: KANNUR VISION CHANNEL

Latestസ്‌പോര്‍ട്‌സ്‌

മലേഷ്യ മാസ്‌റ്റേഴ്‌സ് ബാഡ്മിന്റൺ ; എച്ച്.എസ്. പ്രണോയ് സെമിയില്‍

നേരിട്ടുള്ള ഗെയിമുകളിലാണ് പ്രണോയ് വിജയിച്ചത്. എന്നാൽ രണ്ട് മത്സരങ്ങളിലും ഇരു താരങ്ങളും വാശിയേറിയ പോരാട്ടമാണ് കാഴ്ചവെച്ചത്. സ്കോർ: 25-23, 22-20. മത്സരം ഒരു മണിക്കൂറോളം നീണ്ടുനിന്നു. ടൂർണമെന്‍റിലുടനീളം

Read More
Latestവിനോദം

പാല്‍തൂ ജാന്‍വര്‍ മോഷന്‍ പോസ്റ്റര്‍ പുറത്ത്

ബേസിൽ ജോസഫ് പ്രധാന വേഷത്തിൽ എത്തുന്ന പാല്‍തൂ ജാന്‍വറിന്റെ മോഷൻ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവര്‍ വീണ്ടും ഒന്നിക്കുന്ന

Read More
Latestടെക്‌നോളജിലോകം

ആബെയുടെ കൊലപാതക വീഡിയോ നീക്കം ചെയ്ത് ഫെയ്സ്ബുക്കും ട്വിറ്ററും

മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയുടെ കൊലപാതകത്തിന്റെ വീഡിയോകൾ ഡിലീറ്റ് ചെയ്തുവെന്ന് ട്വിറ്ററും ഫെയ്സ്ബുക്കും വെള്ളിയാഴ്ച പറഞ്ഞു. ഒരു തോക്കുധാരി ആബെയ്ക്ക് നേരെ രണ്ട് തവണ വെടിയുതിർക്കുന്നതിന്റെ

Read More
Latestകേരളം

നടിയെ ആക്രമിച്ച കേസില്‍ പുതിയ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടർ ഉടൻ

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ പുതിയ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. കേസിന്‍റെ വിചാരണയ്ക്കിടെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാർ രാജിവച്ചിരുന്നു. അതിനുശേഷം പബ്ലിക്

Read More
Latestലോകം

അപൂർവ്വ കൂടിക്കാഴ്ച നടത്തി ഇസ്രായേലും പലസ്തീനും;സംഘർഷാവസ്ഥ ലഘൂകരിക്കും

ജറുസലേം: അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡന്‍റെ സന്ദർശനത്തിന് മുന്നോടിയായി പലസ്തീൻ പ്രസിഡന്‍റും ഇസ്രായേൽ പ്രതിരോധ മന്ത്രിയും കൂടിക്കാഴ്ച നടത്തി. അധിനിവേശ വെസ്റ്റ് ബാങ്കിലെ സംഘർഷാവസ്ഥ ലഘൂകരിക്കാനും ജോ

Read More
Latestവിനോദം

വിസ്മയമായി ‘പൊന്നിയിൻ സെല്‍വന്‍’ ആദ്യ ടീസര്‍

കൽക്കിയുടെ ചരിത്ര നോവലിനെ ആസ്പദമാക്കി മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിൻ സെൽവന്‍റെ ടീസർ പുറത്തിറങ്ങി. മണിരത്നത്തിന്‍റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക്ക പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Read More
Latestകേരളം

കനത്ത മഴ തുടരും; ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

കേരളത്തിൽ മഴ തുടരുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കനത്ത മഴ ലഭിച്ച മലയോര മേഖലകളിലും ജാഗ്രത പാലിക്കണം.

Read More
Latestകേരളം

പൊലീസ് തലപ്പത്ത് അഴിച്ചുപണി; മനോജ് എബ്രഹാം വിജിലൻസ് ഡയറക്ടർ

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് നേതൃത്വത്തിൽ വൻ അഴിച്ചുപണി. എഡിജിപി മനോജ് എബ്രഹാമിനെ വിജിലൻസ് ഡയറക്ടറായി നിയമിച്ചു. എം.ആർ അജിത് കുമാറിന്‍റെ ഒഴിവിലാണ് നിയമനം. എ.ഡി.ജി.പി പദ്മകുമാറിനാണ് പൊലീസ്

Read More
Latestദേശീയം

24 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ് തന്ത്രം

അഹമ്മദാബാദ്: ഗുജറാത്തിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങൾ കോൺഗ്രസ് നേതൃത്വം ആവിഷ്കരിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ മികച്ച മുന്നേറ്റം നടത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ കോൺഗ്രസും നരേന്ദ്ര മോദിയും തമ്മിലാണ് പോരാട്ടമെന്ന പ്രചാരണം

Read More
Latestദേശീയം

അമര്‍നാഥ് ക്ഷേത്രത്തിന് സമീപം മേഘവിസ്ഫോടനം;നിരവധി പേരെ കാണാതായി

അമര്‍നാഥ്: ജമ്മു കശ്മീരിലെ അമർനാഥ് ക്ഷേത്രത്തിന് സമീപം മേഘവിസ്ഫോടനം. വൈകിട്ട് 5.30 ഓടെയുണ്ടായ ദുരന്തത്തിൽ നാല് പേർ കൊല്ലപ്പെട്ടതായാണ് പ്രാഥമിക വിവരം. പലരെയും കാണാനില്ല. മരണസംഖ്യ ഉയർന്നേക്കുമെന്നും

Read More