Author: KANNUR VISION CHANNEL

Latestകേരളം

സംസ്ഥാനത്ത് അധിക മഴ ഉണ്ടാകില്ല; ജൂലൈ 13 ന് ശേഷം മഴ ശക്തമാകും

തിരുവനന്തപുരം: ജൂലൈ 13ന് ശേഷം കേരളത്തിൽ മഴ സജീവമാകുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. ഇത്തവണ അധിക മഴയ്ക്ക് സാധ്യതയില്ല. കനത്ത മഴയുടെ പശ്ചാത്തലത്തിൽ സർക്കാർ പ്രത്യേക

Read More
Latestഗൾഫ്

അറഫാ സംഗമം നടന്നു; ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് സംഘത്തെ നയിക്കുന്നത് എ.പി അബ്ദുള്ളക്കുട്ടി

മക്ക: വിശുദ്ധ ഹജ്ജിന്‍റെ ഒരു പ്രധാന ചടങ്ങായ അറഫാ സംഗമം നടന്നു. ഇമാം അറഫ നമീറ പള്ളിയിൽ പ്രഭാഷണം നടത്തി. 10 ലക്ഷത്തിലധികം തീർഥാടകരാണ് ഈ വർഷം

Read More
Latestസ്‌പോര്‍ട്‌സ്‌

മുപ്പതാം വയസ്സിൽ ഫുട്‌ബോളിൽ നിന്നു വിരമിച്ചു ജാക് വിൽഷെയർ

പരിക്കിനെ തുടർന്ന് തളർന്നുപോയ ഫുട്ബോൾ കരിയറിന് വിരാമമിട്ട് മുൻ ഇംഗ്ലണ്ട്, ആഴ്സണൽ താരം ജാക്ക് വിൽഷെയർ (30) ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഞാൻ എന്‍റെ സ്വപ്നം

Read More
Latestകേരളം

“പ്രധാനമന്ത്രിയുടെ ട്വീറ്റ് വലിയ അംഗീകാരം”

പ്രധാനമന്ത്രി വലിയ ബഹുമതിയാണ് നൽകിയതെന്ന് പി.ടി ഉഷ പറഞ്ഞു. ഇന്ന് മാധ്യമങ്ങളെ കണ്ടപ്പോൾ ഉഷ സന്തോഷം പങ്കുവെച്ചു. ‘രാജ്യത്തിന്റെ പ്രധാനമന്ത്രി എന്നെക്കുറിച്ച് ഇത്രയൊക്കെ വലിയ നിലയിൽ കാണുന്നുണ്ടോ..വലിയ

Read More
Latestകേരളം

‘അഖിലേന്ത്യ കമ്മിറ്റിക്ക് ലഭിച്ചത് പീഡന പരാതിയല്ല’ ; ഷാഫി പറമ്പില്‍

വനിതാ പ്രവർത്തകയെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തിൽ വിശദീകരണവുമായി കോൺഗ്രസ് നേതാവ് ഷാഫി പറമ്പിൽ. പ്രവർത്തകയിൽ നിന്ന് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിക്ക് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

Read More
Latestദേശീയം

ലഡാക്ക് അതിര്‍ത്തിയില്‍ ചൈനയുടെ പ്രകോപനം; നടപടികൾ സ്വീകരിച്ചെന്ന് ഇന്ത്യ

ന്യൂഡല്‍ഹി: അതിർത്തിയിലെ ഇന്ത്യൻ പക്ഷത്തെ പ്രകോപിപ്പിക്കാനാണ് ചൈന ശ്രമിക്കുന്നതെന്ന് ഇന്ത്യാ ഗവണ്മെന്‍റ് ആരോപിച്ചു. ജൂൺ അവസാന വാരത്തിൽ കിഴക്കൻ ലഡാക്കിലെ ഇന്ത്യ-ചൈന അതിർത്തിയിൽ യഥാർത്ഥ നിയന്ത്രണ രേഖയ്ക്ക്

Read More
Latestകേരളം

“എല്ലാ ഭിന്നശേഷി വിദ്യാർത്ഥികൾക്കും 25% ഗ്രേസ് മാർക്ക്”

തിരുവനന്തപുരം: ശ്രവണവൈകല്യമുള്ളവർക്കും ബൗദ്ധിക വൈകല്യമുള്ളവർക്കും മാത്രം ഓരോ വിഷയത്തിനും 25 ശതമാനം ഗ്രേസ് മാർക്ക് നൽകുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. 2016 ലെ

Read More
Latestലോകം

ഇറാനിൽ ശിരോവസ്ത്രം ധരിക്കാത്ത സ്ത്രീകള്‍ക്ക് മെട്രോയില്‍ യാത്രാവിലക്ക് 

ടെഹ്‌റാന്‍: ഇറാനിയൻ നഗരമായ മഷാദിൽ ശിരോവസ്ത്രം ധരിക്കാത്ത സ്ത്രീകൾക്ക് മെട്രോയിൽ യാത്രാ ചെയ്യുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. 1979 മുതൽ സ്ത്രീകൾ തല, കഴുത്ത്, മുടി എന്നിവ മൂടുന്ന ഹിജാബ്

Read More
Latestകേരളം

സജി ചെറിയാന്റെ വകുപ്പുകള്‍ റിയാസ്, വാസവന്‍, അബ്ദുറഹ്മാന്‍ എന്നിവര്‍ക്ക്

തിരുവനന്തപുരം: സജി ചെറിയാൻ മന്ത്രിസ്ഥാനം രാജിവയ്ക്കുന്നതോടെ അദ്ദേഹം കൈകാര്യം ചെയ്ത വകുപ്പുകൾ മൂന്ന് മന്ത്രിമാർക്കായി വിഭജിക്കപ്പെടും. ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്,

Read More
Latestദേശീയംവാണിജ്യം

അക്കൗണ്ടുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി വിവോ

ന്യൂഡല്‍ഹി: നികുതി വെട്ടിപ്പ് കേസിൽ മരവിപ്പിച്ച ബാങ്ക് അക്കൗണ്ടുകൾ പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സ്മാർട്ട്ഫോൺ നിർമാതാക്കളായ വിവോ സമർപ്പിച്ച ഹർജിയിൽ നിലപാട് അറിയിക്കാൻ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് ഡൽഹി

Read More