Author: KANNUR VISION CHANNEL

Latestകേരളം

‘വിഴിഞ്ഞം സമരം പൊളിക്കാൻ സർക്കാർ വർഗീയ ധ്രുവീകരണത്തിന് ശ്രമിച്ചു’; സർക്കാരിനെതിരെ വിമർശനവുമായി സത്യദീപം

തിരുവനന്തപുരം: വിഴിഞ്ഞം സമരം ഒത്തുതീർപ്പായതിന് പിന്നാലെ സംസ്ഥാന സർക്കാരിനെതിരെ എറണാകുളം അങ്കമാലി അതിരൂപത മുഖപത്രമായ സത്യദീപം രംഗത്ത്. ക്രിസ്ത്യൻ സഭ മത്സ്യത്തൊഴിലാളികളെ പിന്തുണച്ചപ്പോൾ കമ്യൂണിസ്റ്റുകാർ സഭയെ ആക്രമിച്ചെന്നാണ്

Read More
Latestആരോഗ്യംലോകം

ബേസ് എഡിറ്റിങ്ങിലൂടെ അർബുദത്തെ അതിജീവിച്ച് പതിമൂന്നുകാരി

ബ്രിട്ടൻ: 13 കാരിയായ അലിസ എന്ന പെൺകുട്ടി ഗുരുതരമായ രക്താർബുദത്തെ അതിജീവിച്ചു. ബ്രിട്ടനിലെ ഗ്രേറ്റ് ഒമണ്ട് സ്ട്രീറ്റ് ഹോസ്പിറ്റലിലെ ഡോക്ടർമാർ നടത്തിയ ‘ബേസ് എഡിറ്റിംഗ്’ ജീൻ തെറാപ്പിയിലൂടെയാണ്

Read More
Latestകേരളം

ആത്മഹത്യ ചെയ്ത കെ.കെ മഹേശനെ പൊതുവേദിയിൽ അവഹേളിച്ച് വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: ആത്മഹത്യ ചെയ്ത എസ്എൻഡിപി യോഗം കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെ കെ മഹേശനെ പൊതുവേദിയിൽ വച്ച് വെള്ളാപ്പള്ളി നടേശൻ അപമാനിച്ചു. പെണ്ണ് പിടുത്തക്കാരനായ മഹേശന്‍റെ പല

Read More
Latestസ്‌പോര്‍ട്‌സ്‌

രോഹിതിന് പരിക്ക്; ബംഗ്ലാദേശിനെതിരേ രാഹുല്‍ ടെസ്റ്റ് ക്യാപ്റ്റന്‍

മുംബൈ: ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൽ നിന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയെ ഒഴിവാക്കി. ബംഗ്ലാദേശിനെതിരായ പരമ്പരയിലെ രണ്ടാം ഏകദിനത്തിനിടെയാണ് രോഹിതിന്‍റെ വിരലിന് പരിക്കേറ്റത്. രോഹിതിന് പകരം അഭിമന്യു

Read More
Latestകേരളം

എംബിബിഎസ് ക്ലാസിൽ പ്ലസ്ടു വിദ്യാർഥിനി ഇരുന്ന സംഭവം; കുറ്റകൃത്യമില്ല, പൊലീസ് നടപടികൾ അവസാനിപ്പിച്ചു

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്ലസ് ടു വിദ്യാർത്ഥിനി എം.ബി.ബി.എസ് ക്ലാസിൽ ഇരുന്ന സംഭവത്തിൽ പൊലീസ് നടപടികൾ അവസാനിപ്പിച്ചു. ഒരു കുറ്റകൃത്യവും നടന്നിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് മെഡിക്കൽ

Read More
Latestകേരളം

പുറത്താക്കാതിരിക്കാൻ കാരണം കാണിക്കണം; വിസിമാരുടെ ഹിയറിങ് ഇന്ന്

തിരുവനന്തപുരം: പുറത്താക്കാതിരിക്കാൻ കാരണം കാണിക്കൽ നോട്ടീസ് നൽകിയ വൈസ് ചാൻസലർമാരുടെ ഹിയറിങ്‌ ഗവർണർ ഇന്ന് നടത്തും. രാവിലെ 11 മണി മുതൽ രാജ്ഭവനിൽ വാദം കേൾക്കും. വി.സിമാർ

Read More
Latestകേരളം

ശബരിമലയിൽ ഭക്തജനപ്രവാഹം; ക്രമീകരണം തീരുമാനിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേരും

തിരുവനന്തപുരം: ശബരിമലയിൽ ഭക്തജനത്തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ ക്രമീകരണങ്ങൾ തീരുമാനിക്കാൻ മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന് ചേരും. മുഖ്യമന്ത്രി വിളിച്ച പ്രത്യേക യോഗത്തിൽ ഉന്നത ദേവസ്വം, പൊലീസ് ഉദ്യോഗസ്ഥർ

Read More
Latestകേരളം

മാൻഡസ് പ്രഭാവം ഇന്നും ശക്തമായി തുടരും; 7 ജില്ലകളിൽ ജാഗ്രത, മത്സ്യബന്ധനം പാടില്ല

തിരുവനന്തപുരം: മാൻഡസ് സ്വാധീനത്തിൽ ഇന്നും കേരളത്തിൽ മഴ ശക്തമായി തുടരും. ഇന്നും നാളെയും കേരളത്തിൽ മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. തമിഴ്നാട്ടിൽ നാശം വിതച്ച

Read More
Latestദേശീയം

ഒറ്റ സിഗരറ്റ് വിൽപ്പന കേന്ദ്രം വിലക്കിയേക്കും

ന്യൂഡൽഹി: ഒരു സിഗരറ്റിന്‍റെ മാത്രം വിൽപ്പന നിരോധിക്കാൻ കേന്ദ്രം. ഭൂരിഭാഗം ആളുകളും ഒരു സിഗരറ്റ് മാത്രം വാങ്ങുന്നവരാണെന്നും ഇത് പുകയില വിരുദ്ധ കാമ്പയിന്‍റെ വിജയത്തെ തടസ്സപ്പെടുത്തുന്നുവെന്നുമാണ് പാർലമെന്‍ററി

Read More
Latestലോകം

പാകിസ്ഥാൻ അതിർത്തിയിൽ താലിബാൻ ആക്രമണം

ഇസ്ലാമാബാദ്: പാകിസ്ഥാൻ-അഫ്ഗാൻ അതിർത്തിയിൽ താലിബാൻ സൈന്യം നടത്തിയ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടതായി പാക് സൈനിക വൃത്തങ്ങൾ അറിയിച്ചു. ആറു സിവിലിയൻമാർ കൊല്ലപ്പെട്ടു. 17 പേർക്ക് പരിക്കേറ്റു.

Read More