Author: KANNUR VISION CHANNEL

Latestപോസിറ്റീവ് സ്റ്റോറി

കുടുംബം നോക്കാൻ റബ്ബർ വെട്ടും, കന്നുകാലി വളർത്തലും; എട്ടാം ക്ലാസുകാരന്റെ അധ്വാനം

പത്തനംതിട്ട: കുടുംബത്തിന്‍റെ കഷ്ടപ്പാടുകൾ ഇല്ലാതാക്കാൻ തന്നാലാവുന്നതുപോലെ അധ്വാനിക്കുകയാണ് പത്തനംതിട്ട കലഞ്ഞൂരിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി. രോഗിയായ അമ്മയെ പരിപാലിക്കുന്നതിനായി കൂടൽ സ്വദേശി അജു റബ്ബർ വെട്ടിലൂടെയും പശു

Read More
Latestടെക്‌നോളജി

അപ്ഡേറ്റ് ചെയ്തതിന് പിന്നാലെ വൺപ്ലസ് ഫോൺ ഡിസ്‍പ്ലേയിൽ പച്ച വരകൾ; പരാതിയുമായി യൂസർമാർ

സ്മാർട്ട്ഫോൺ പ്രേമികളുടെ പ്രിയപ്പെട്ട ബ്രാൻഡുകളിലൊന്നായ വൺപ്ലസിന്‍റെ ഉപയോക്താക്കൾക്ക് സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ചെയ്ത് പണി കിട്ടി. വൺപ്ലസ് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റമായ ഓക്സിജൻ ഒഎസിന്‍റെ പുതിയ അപ്ഡേറ്റ് ഇൻസ്റ്റാൾ

Read More
Latestആരോഗ്യംലോകം

കോവിഡ് നിയന്ത്രണങ്ങള്‍ കുറഞ്ഞതോടെ ആസ്ത്മ അറ്റാക്കുകള്‍ വര്‍ധിച്ചതായി പഠനം

കോവിഡ് മഹാമാരി കുറയുകയും നിയന്ത്രണങ്ങൾ ലഘൂകരിക്കുകയും ചെയ്തതോടെ പലർക്കും ആസ്ത്മയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കൂടിയെന്ന് ഒരു പഠനം പറയുന്നു. പഠനമനുസരിച്ച്, ഈ കാലയളവിൽ ആസ്ത്മ അറ്റാക്കുകൾ വർദ്ധിച്ചുവെന്നും

Read More
Latestടെക്‌നോളജിദേശീയംലോകം

ട്വിറ്റര്‍ ബ്ലൂവിന്റെ റീലോഞ്ചിന് തൊട്ടുമുന്‍പ് ട്വിറ്റര്‍ ‘ഡൗണായി’

ന്യൂഡല്‍ഹി: മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ ട്വിറ്ററിന്‍റെ പ്രവർത്തനം ആഗോളതലത്തിൽ തടസ്സപ്പെട്ടു. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ ഉപയോക്താക്കൾ ഇതുമൂലം ബുദ്ധിമുട്ടുകൾ നേരിടുന്നതായി പരാതി ഉയർന്നു. ഭൂരിഭാഗം ഉപയോക്താക്കൾക്കും പേജ് ലോഡ്

Read More
Latestകേരളം

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിൽ സർക്കാർ പൂർണ പരാജയമെന്ന് വി ഡി സതീശന്‍

കൊച്ചി: ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിൽ സർക്കാർ പൂർണമായും പരാജയപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു. കൊവിഡാനന്തര കാലയളവിൽ തീർത്ഥാടകരുടെ എണ്ണം വർധിക്കുമെന്ന് തിരിച്ചറിയാതിരുന്നത് സർക്കാരിന്റെയും ദേവസ്വം

Read More
Latestകേരളം

വൈദ്യുതി സ്മാര്‍ട്ട്മീറ്റര്‍: ഒന്നാംഘട്ടം ഈ മാസം പൂര്‍ത്തിയാക്കണം

തിരുവനന്തപുരം: സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ ജോലികൾ പൂർത്തിയായില്ലെങ്കിൽ വിതരണ മേഖലയിലെ നഷ്ടം നികത്താനും നവീകരണത്തിനും കെ.എസ്.ഇ.ബിക്ക് നൽകിയ കോടിക്കണക്കിന് രൂപയുടെ സഹായം തിരിച്ചടയ്ക്കേണ്ടിവരുമെന്ന് വൈദ്യുതി മന്ത്രാലയം.

Read More
Latestപോസിറ്റീവ് സ്റ്റോറി

സ്ത്രീകളുടെ ഫുട്ബോൾ സ്വപ്നം പൂവണിയണം; ടർഫ് ഒരുക്കി കാത്തിരിക്കുന്നു ചില്ല ഫൗണ്ടേഷൻ

ഖത്തറിൽ കളി നിയന്ത്രിക്കാനിറങ്ങിയ സ്റ്റെഫാനി ഫ്രപ്പാർട്ടിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് കൊല്ലത്ത് ഒരു കൂട്ടം വനിതകളുടെ ഫുട്ബോൾ സ്വപ്നം പൂവണിയുന്നു. ‘ചില്ല’ എന്ന ഫൗണ്ടേഷനാണ് വനിതാ ഫുട്ബോൾ പ്രീമിയർ

Read More
Latestകേരളം

വി. മുരളീധരനെ പരിഹസിച്ച് ടി.ജി മോഹന്‍ദാസ്

കോഴിക്കോട്: കേന്ദ്രമന്ത്രി വി. മുരളീധരനെതിരെ പരിഹാസവുമായി സംസ്ഥാന ബി.ജെ.പി മുൻ ബൗദ്ധിക സെൽ കൺവീനർ ടി.ജി.മോഹന്‍ദാസ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്‍റെ പരാമർശം. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസഭയിൽ പ്രസംഗിക്കാൻ

Read More
Latestസ്‌പോര്‍ട്‌സ്‌

തകർപ്പൻ ജയം; ബെം​ഗളുരുവിനെ തകർത്ത് ബ്ലാസ്റ്റേഴ്സ്

കൊച്ചി: കഴിഞ്ഞ സീസണിൽ മിക്ക ടീമുകളോടും ബ്ലാസ്റ്റേഴ്സ് പകരം ചോദിച്ചിരുന്നെങ്കിലും ബെംഗളൂരു എഫ്‌സിയെ തോൽപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ഇത്തവണ ബ്ലാസ്റ്റേഴ്സ് ആദ്യമായി ഏറ്റുമുട്ടിയപ്പോൾ ആ കണക്ക് പരിഹരിച്ചു.

Read More
Latestവിനോദം

രാഘവ ലോറൻസും എസ് ജെ സൂര്യയും ഒന്നിക്കുന്നു; ‘ജി​ഗർതണ്ട ഡബിൾ എക്സ്’ ടീസർ പുറത്ത്

കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ജിഗർത്തണ്ട ഡബിൾ എക്സ് എന്ന ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങി. എസ് ജെ സൂര്യ, രാഘവ ലോറൻസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ

Read More