Author: KANNUR VISION CHANNEL

Latestദേശീയം

തിരഞ്ഞെടുത്ത് ചൂടാറുംമുന്നേ ആപ്പിലേക്ക് ചേക്കേറി; മണിക്കൂറുകള്‍ക്കകം കോണ്‍ഗ്രസിലേക്ക് മടക്കം

ന്യൂഡല്‍ഹി: മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പ് ഫലത്തിന്റെ മുന്നോടിയായി ആം ആദ്മി പാർട്ടിയിലേക്ക് മാറിയ കോൺഗ്രസ് കൗൺസിലറും സംസ്ഥാന വൈസ് പ്രസിഡന്‍റും മണിക്കൂറുകൾക്കുള്ളിൽ പാർട്ടിയിൽ തിരിച്ചെത്തി. പാർട്ടി സംസ്ഥാന

Read More
Latestവിനോദം

കിടിലൻ ഡാൻസുമായി അജിത്തും മഞ്‍ജു വാര്യരും, ‘തുനിവി’ലെ ഗാനം ഹിറ്റ്

‘തുനിവി’നായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് അജിത്തിന്‍റെ ആരാധകർ. എച്ച് വിനോദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എച്ച് വിനോദിന്‍റേതാണ് തിരക്കഥയും. ചിത്രത്തിലെ ഗാനം വൻ ഹിറ്റായതോടെ ആരാധകരുടെ ആകാംക്ഷ വർധിച്ചു.

Read More
Latestകേരളംടെക്‌നോളജി

വി.എസ്.എസ്.സി.യിലെ ട്രൈസോണിക് വിന്‍ഡ് ടണലിന്റെ ആദ്യപരീക്ഷണം വിജയകരമായി പൂർത്തിയാക്കി

തിരുവനന്തപുരം: വിക്രം സാരാഭായ് സ്പേസ് സെന്‍ററിൽ സ്ഥാപിച്ച ട്രൈസോണിക് വിൻഡ് ടണലിന്‍റെ ആദ്യ ‘ബ്ലോ ഡൗൺ’ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. റോക്കറ്റുകളുടെയും പുനരുപയോഗിക്കാവുന്ന ബഹിരാകാശ പേടകങ്ങളുടെയും എയറോഡൈനാമിക്

Read More
Latestടെക്‌നോളജിദേശീയംലോകം

ബഹിരാകാശ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്ന പദ്ധതിയിൽ ചേർന്ന് ഐ.എസ്.ആര്‍.ഒ

പ്രവർത്തനരഹിതമായ ഉപഗ്രഹങ്ങളും ഉപേക്ഷിക്കപ്പെട്ട റോക്കറ്റുകളുടെ ഭാഗങ്ങളും ഉൾപ്പെടെ ഭൂമിയുടെ ഭ്രമണപഥത്തിൽ വർദ്ധിച്ചുവരുന്ന ബഹിരാകാശ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്ന പദ്ധതിയിൽ ഭാഗമായി ഐഎസ്ആർഒ. ആഗോളതലത്തിൽ പദ്ധതിക്ക് നേതൃത്വം നൽകുന്ന

Read More
Latestകേരളംദേശീയം

മാൻദൗസ് ചുഴലിക്കാറ്റ് തമിഴ്നാട്ടിൽ പ്രവേശിച്ചു; കേരളത്തിലൂടെ അറബിക്കടലിൽ എത്താൻ സാധ്യത

ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട മാൻദൗസ് ചുഴലിക്കാറ്റ് തമിഴ്നാട്ടിൽ കരതൊട്ടതോടെ ദുർബലമാകാൻ തുടങ്ങി. ഇന്നലെ രാത്രി 10 മണിയോടെയാണ് ചെന്നൈയ്ക്കടുത്തുള്ള മഹാബലിപുരത്ത് ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. കരതൊട്ടതിനെ തുടർന്ന്

Read More
Latestദേശീയംലോകം

ഉക്രൈൻ യുദ്ധത്തില്‍ കേന്ദ്രം നിന്നത് ഇന്ത്യന്‍ പൗരന്മാരുടെ പക്ഷത്തെന്ന് മന്ത്രി എസ്. ജയശങ്കര്‍

ന്യൂഡല്‍ഹി: ഉക്രൈൻ വിഷയത്തിൽ ഇന്ത്യൻ പൗരൻമാരുടെ താൽപര്യങ്ങൾക്കൊപ്പമാണ് സർക്കാർ നിലകൊള്ളുന്നതെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. റഷ്യ-ഉക്രൈൻ സംഘർഷത്തിൽ ഇന്ത്യ ഏത് പക്ഷത്താണെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു വിദേശകാര്യ

Read More
Latestദേശീയം

പ്രത്യേക സാമ്പത്തിക മേഖലകളില്‍ 100 ശതമാനം വര്‍ക്ക് ഫ്രം ഹോമിന് അനുമതിയുമായി കേന്ദ്രം

ന്യൂഡല്‍ഹി: 2023 ഡിസംബർ 31 വരെ പ്രത്യേക സാമ്പത്തിക മേഖലകളിൽ പ്രവർത്തിക്കുന്ന ഐടി സ്ഥാപനങ്ങൾക്ക് 100 ശതമാനം വർക്ക് ഫ്രം ഹോം അനുവദിക്കാൻ വാണിജ്യ വകുപ്പ് അനുമതി

Read More
Latestകേരളം

ആലപ്പുഴ മെഡിക്കൽ കോളേജിൽ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ചികിത്സാ പിഴവില്ലെന്ന റിപ്പോര്‍ട്ട് തള്ളി കുടുംബം

ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രസവശേഷം അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ലെന്ന ആഭ്യന്തര അന്വേഷണ റിപ്പോർട്ട് കുടുംബം തള്ളി. ഡോക്ടർമാരെ രക്ഷിക്കാൻ കെട്ടിച്ചമച്ച

Read More
Latestപോസിറ്റീവ് സ്റ്റോറി

തൊഴിലാളികൾക്കായി സ്നേഹ സമ്മാനം; ഡിസ്‌നി വേൾഡ് മുഴുവനായി ബുക്ക്‌ ചെയ്ത് മുതലാളി

ഏത് തൊഴിലാളിയും ആഗ്രഹിക്കും ഇതുപോലൊരു മുതലാളിയെ ലഭിക്കാൻ. നാനാ രാജ്യങ്ങളിലായി തന്റെ സ്ഥാപനത്തിൽ ജോലി ചെയ്തുവരുന്ന തൊഴിലാളികൾക്ക് വളരെ വിലയേറിയ സമ്മാനമാണ് ഇദ്ദേഹം നൽകിയത്. തന്‍റെ ജീവനക്കാർക്കും

Read More
Latestകേരളം

എട്ടാം ക്ലാസുകാരിയെ ലഹരിമരുന്നുനൽകി കാരിയറാക്കിയ സംഭവത്തിൽ പോലീസിനെതിരെ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു

കോഴിക്കോട്: എട്ടാം ക്ലാസുകാരിക്ക് മയക്കുമരുന്ന് നൽകിയ കേസിൽ പ്രതിയായ യുവാവിനെ പൊലീസ് മോചിപ്പിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കോഴിക്കോട് റൂറൽ ജില്ലാ

Read More