Author: KANNUR VISION CHANNEL

Latestകേരളം

സിൽവർലൈൻ ഓഫിസുകൾക്കായി ചെലവിടുന്നത് ലക്ഷക്കണക്കിന് രൂപ

കോഴിക്കോട്: സിൽവർ ലൈനിന്‍റെ കാര്യത്തിൽ അനിശ്ചിതത്വം തുടരുമ്പോഴും ഓരോ ജില്ലയിലും ഓഫീസുകൾ പരിപാലിക്കുന്നതിനായി സർക്കാർ ഖജനാവിൽ നിന്ന് ലക്ഷക്കണക്കിന് രൂപയാണ് ചെലവഴിക്കുന്നത്. ജീവനക്കാരുടെ ശമ്പളം ഉൾപ്പെടെ 80

Read More
Latestസ്‌പോര്‍ട്‌സ്‌

വീണ്ടും ഗോളടിച്ച് മെസ്സി ബാറ്റിസ്റ്റ്യൂട്ടയുടെ റെക്കോര്‍ഡിനൊപ്പം; സെമിയിലേക്ക് അർജന്റീന

ദോഹ: ലോകകപ്പിന്‍റെ ക്വാർട്ടർ ഫൈനലിൽ നെതർലൻഡ്സിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ച് അർജന്‍റീന സെമി ഫൈനലിലേക്ക് മുന്നേറി. എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പിറകിലായിരുന്ന നെതർലൻഡ്സ് ശക്തമായി തിരിച്ചുവന്നിരുന്നു. മെസിയുടെ

Read More
Latestദേശീയം

സോണിയയുടെ 76-ാം പിറന്നാള്‍ മക്കളോടൊപ്പം രന്ദമ്പോര്‍ പാര്‍ക്കില്‍

ജയ്പൂര്‍: മുൻ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ 76-ാം ജൻമവാർഷികത്തോടനുബന്ധിച്ച് ഭാരത് ജോഡോ യാത്രയ്ക്ക് ഇന്നലെ ബ്രേക്ക്. ജൻമദിനത്തിൽ മക്കളായ രാഹുലിനും പ്രിയങ്കയ്ക്കുമൊപ്പം രന്ദമ്പോര്‍ ദേശീയോദ്യാനത്തിൽ സവാരി

Read More
Latestകേരളം

ജിഎസ്ടി കുരുക്കിൽ അപർണ്ണ ബാലമുരളിയും; 91 ലക്ഷത്തോളം രൂപയുടെ വരുമാനം മറച്ച് വച്ചെന്ന് കേസ്

കൊച്ചി: നടി അപർണ ബാലമുരളിയും നികുതി വെട്ടിപ്പ് കേസിൽ പ്രതിക്കൂട്ടിൽ. 2017 നും 2022 നും ഇടയിൽ ഏകദേശം 91 ലക്ഷം രൂപയുടെ വരുമാനം മറച്ചുവച്ചതായി സംസ്ഥാന

Read More
Latestടെക്‌നോളജിദേശീയം

ആപ്പിളിന് ഉള്‍പ്പെടെ രാജ്യത്ത് ഒരേതരം ചാര്‍ജർ കൊണ്ടുവരാൻ നീക്കം

ന്യൂഡൽഹി: ഇലക്ട്രോണിക് ഉപകരണങ്ങൾക്കായി ഒരേ തരം ചാർജർ രാജ്യത്ത് പരിഗണനയിലുണ്ടെന്ന് കേന്ദ്ര സർക്കാർ സ്ഥിരീകരിച്ചു. യൂണിഫോം ചാർജർ നടപ്പാക്കുന്നത് പരിശോധിക്കാൻ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചതായി കേന്ദ്ര പൊതുവിതരണ

Read More
Latestദേശീയം

ഹിമാചൽ മുഖ്യമന്ത്രി ആര്? ഹൈക്കമാൻഡിന് തീരുമാനിക്കാം

ന്യൂഡൽഹി: ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കും. സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖാർഗെ എന്നിവരുടെ നേതൃത്വത്തിലാണ് പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുക. ഷിംലയിൽ

Read More
Latestസ്‌പോര്‍ട്‌സ്‌

വീണ്ടും ഒരു ബ്രസീലിയൻ ദുരന്തം; ലോകകപ്പ് ക്വാർട്ടറിൽ ക്രൊയേഷ്യക്ക് ജയം

ഖത്തർ : ലോകകപ്പിലെ ആദ്യ ക്വാർട്ടർ ഫൈനലിൽ ക്രൊയേഷ്യക്ക് ജയം. പെനാൽറ്റി ഷൂട്ട്ഔട്ടിലേക്ക് നീണ്ട മത്സരത്തിൽ 4-2 നായിരുന്നു ക്രൊയേഷ്യൻ ജയം. എക്സ്ട്രാ ടൈമിന്റെ ആദ്യപകുതിയുടെ ഇൻജുറി

Read More
Latestലോകം

ലൈംഗിക രോഗങ്ങൾ പടരുന്നു; കോണ്ടം സൗജന്യമാക്കി ഫ്രാൻസ്

പാരിസ്: ലൈംഗിക രോഗങ്ങളെ തടയാൻ സുപ്രധാന തീരുമാനവുമായി ഫ്രാൻസ്. 18നും 25നും ഇടയിൽ പ്രായമുള്ളവർക്ക് ഫ്രാൻസിൽ ഇനി സൗജന്യമായി കോണ്ടം ലഭിക്കും. യുവാക്കളുടെ ആരോഗ്യം സംരക്ഷിക്കുകയാണ് തന്‍റെ

Read More
Latestകേരളം

വണ്ടാനം മെഡിക്കൽ കോളജിൽ കുഞ്ഞും അമ്മയും മരിച്ച സംഭവം; ചികിത്സാപ്പിഴവ് ഉണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിൽ നവജാത ശിശുവും അമ്മയും മരിച്ച സംഭവത്തിൽ ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ലെന്ന് ആഭ്യന്തര അന്വേഷണ റിപ്പോർട്ട്. പരിചയസമ്പന്നരായ ഡോക്ടർമാരാണ് പ്രസവ ശസ്ത്രക്രിയ നടത്തിയത്.

Read More
Latestകേരളം

വിവാഹമോചനത്തിനായി ഒരു വർഷം കാത്തിരിക്കണമെന്നത് ഭരണഘടനാ വിരുദ്ധം; ഹൈക്കോടതി

കൊച്ചി: പരസ്പര ധാരണയോടെ വിവാഹമോചനത്തിന് അപേക്ഷിക്കുന്ന ദമ്പതികൾ ഒരു വർഷം കാത്തിരിക്കേണ്ടിവരുന്നത് സ്വീകാര്യമല്ലെന്ന് കേരള ഹൈക്കോടതി. വിവാഹം കഴിഞ്ഞ് ഒരു വർഷത്തിന് ശേഷമേ ദമ്പതികൾക്ക് വിവാഹമോചനത്തിന് അപേക്ഷ

Read More