Author: KANNUR VISION CHANNEL

Latestഗൾഫ്

യുഎഇ ‘മാര്‍ച്ച് ഓഫ് ദി യൂണിയനി’ൽ ജനങ്ങൾക്കൊപ്പം പങ്കെടുത്ത് ഷെയ്ഖ് മുഹമ്മദും

അബുദാബി: യു.എ.ഇയുടെ 51-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘മാർച്ച് ഓഫ് ദി യൂണിയൻ’ പരിപാടിയിൽ പതിനായിരങ്ങള്‍ക്കൊപ്പം പങ്കുചേര്‍ന്ന് യു.എ.ഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ

Read More
Latestകേരളം

ബംഗാള്‍ ഗവര്‍ണര്‍ കേരളത്തിലെത്തി; ബിജെപി ജില്ലാ നേതൃത്വം സ്വീകരിക്കാനെത്തിയില്ലെന്ന് വിമർശനം

കൊച്ചി: ബംഗാൾ ഗവർണറായി ചുമതലയേറ്റ ശേഷം കേരളത്തിലെത്തിയ സി വി ആനന്ദബോസിനെ സ്വീകരിക്കാൻ ബി ജെ പി ജില്ലാ നേതൃത്വം എത്തിയില്ലെന്ന് വിമർശനം. ജില്ലാ പ്രസിഡന്‍റ് ഉൾപ്പെടെയുള്ള

Read More
Latestദേശീയം

പൊതു-സ്വകാര്യ മേഖലകളില്‍ ഭിന്നശേഷിക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്താൻ തമിഴ്നാട്

ചെന്നൈ: തമിഴ്നാട്ടിൽ, പൊതു, സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്ന ഭിന്നശേഷിക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ അവസരം നൽകിയേക്കും. ഇതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി മുഖ്യമന്ത്രി എം കെ സ്റ്റാലിൻ

Read More
Latestവിനോദം

‘ഗോൾഡി’ന് ലഭിക്കുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി അൽഫോൺസ് പുത്രൻ

‘ഗോൾഡി’ന് ലഭിക്കുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി സംവിധായകൻ അൽഫോൺസ് പുത്രൻ. നെഗറ്റീവ് റിവ്യൂകൾ എഴുതുന്നവർക്ക് നന്ദി. എല്ലാവരും അവയെല്ലാം വായിക്കണം, എന്നോടും സിനിമയോടും കുശുമ്പും പുച്ഛവുമാണ് അതില്‍ ഏറെയെന്നും

Read More
Latestകേരളംദേശീയം

ഔട്ടർ റിംഗ് റോഡ് പദ്ധതി; കേന്ദ്ര സര്‍ക്കാരിൻ്റെ സഹകരണത്തെ പുകഴ്ത്തി മുഖ്യമന്ത്രി

തിരുവനന്തപുരം: റോഡ് വികസനത്തിൽ കേന്ദ്ര സർക്കാരിനെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ. പതിനഞ്ചാം നിയമസഭയുടെ ഏഴാം സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്‍റെ പ്രധാന പദ്ധതിയായ ഔട്ടർ റിംഗ്

Read More
Latestകേരളം

ഇലന്തൂർ നരബലി; റോസ്ലിന്‍റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി

കോട്ടയം: വിവാദമായ ഇലന്തൂർ ഇരട്ടനരബലി കേസിൽ കൊല്ലപ്പെട്ട റോസ്ലിന്‍റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്ന് ഉച്ചയോടെയാണ് കൈമാറിയത്.

Read More
Latestകേരളം

വിഴിഞ്ഞം സംഘർഷം; എൻഐഎ അന്വേഷണം വേണമെന്ന ഹർജി ഹൈക്കോടതി തള്ളി

തിരുവനന്തപുരം: വിഴിഞ്ഞം സംഘർഷത്തിൽ എൻഐഎ അന്വേഷണം വേണമെന്നുള്ള ഹർജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഹർജി തള്ളിയത്. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും ഇപ്പോൾ

Read More
Latestപോസിറ്റീവ് സ്റ്റോറി

സാൻഫ്രാൻസിസ്കോയിലേക്ക് റുമെയ്സ പറന്നു; വൈറലായി ലോകത്തിലെ ഉയരമേറിയ വനിതയുടെ യാത്ര

യാത്രകൾ ഇഷ്ടപ്പെടാത്തവരായി ആരുമില്ല. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വനിതയുടെ വിമാനയാത്രയാണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തത്. കഴിഞ്ഞ വർഷത്തെ ഏറ്റവും ഉയരം കൂടിയ വനിതയായ റുമെയ്സാ ഗെൽഗി എന്ന

Read More
Latest

ശമ്പളം ഒരുകോടിയിലേറെ; ചെയ്യാന്‍ ഒന്നുമില്ലെന്നാരോപിച്ച് ഉദ്യോഗസ്ഥന്‍ കോടതിയില്‍

ഡബ്ലിന്‍: പ്രതിവർഷം ഒരുകോടി അഞ്ചുലക്ഷത്തിലധികം സമ്പാദിക്കുന്ന ഐറിഷ് റെയിലിന്‍റെ ഫിനാൻസ് മാനേജരാണ് ഡെർമറ്റ് അലിസ്റ്റർ മിൽസ്. ഈ വർഷം ഡിസംബർ 1ന് മിൽസ് വളരെ വിചിത്രമായ ഒരു

Read More
Latestകേരളം

സി.വി. അനുരാഗും എസ്.മേഘയും മീറ്റിലെ വേഗ താരങ്ങൾ

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികോത്സവത്തിലെ വേഗതാരങ്ങളായി സി.വി.അനുരാഗും എസ്.മേഘയും. സീനിയർ പുരുഷൻമാരുടെ 100 മീറ്ററിൽ 10.90 സെക്കൻഡിൽ ഓടിയെത്തിയ തിരുവനന്തപുരം ജി.വി.രാജ സ്പോർട്സ് സ്കൂളിലെ അനുരാഗ് ജേതാവായി.

Read More