Author: KANNUR VISION CHANNEL

Latestകേരളം

കോൺഗ്രസിന്റെ അഭിപ്രായം അതുപോലെ പിന്തുടരേണ്ടതില്ല; നിലപാട് അറിയിച്ച് ലീഗ്

മലപ്പുറം: ഗവർണർക്കെതിരായ ബില്ലടക്കം ചർച്ച ചെയ്യുന്ന നിയമസഭാ സമ്മേളനത്തിൽ കോൺഗ്രസിന്‍റെ അഭിപ്രായം അതേപടി പിന്തുടരേണ്ട ആവശ്യമില്ലെന്ന് മുസ്ലിം ലീഗ്. നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി മലപ്പുറത്ത് ചേർന്ന എംഎൽഎമാരുടെ

Read More
Latestകേരളം

കോഴിക്കോട്‌ പിഎൻബി തട്ടിപ്പ്; 21.5 കോടിയുടെ തിരിമറിയെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്

കോഴിക്കോട്: പഞ്ചാബ് നാഷണൽ ബാങ്കിന്‍റെ ലിങ്ക് റോഡ് ശാഖയിലെ വിവിധ അക്കൗണ്ടുകളിൽ നിന്നായി 21.5 കോടിയോളം രൂപയുടെ തിരിമറി നടന്നതായി ഓഡിറ്റ് റിപ്പോർട്ട്. ഓഡിറ്റ് റിപ്പോർട്ട് പ്രകാരം

Read More
Latestദേശീയം

ബിഹാറിലെ ബുള്‍ഡോസര്‍ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി

പാറ്റ്‌ന (ബിഹാര്‍): ബുൾഡോസർ ഉപയോഗിച്ച് വീട് പൊളിച്ചുനീക്കിയ ബിഹാർ പൊലീസിനും ഭൂമാഫിയയ്ക്കും എതിരെ രൂക്ഷവിമർശനവുമായി പട്ന ഹൈക്കോടതി. വീടുകൾ പൊളിക്കുന്നത് തമാശയായിരിക്കുന്നുവെന്ന് കോടതി പറഞ്ഞു. സജോഗ ദേവി

Read More
Latestകേരളം

പങ്കെടുത്തത് പ്രാദേശിക കൂട്ടായ്മയുടെ പ്രതിഷേധമായതിനാൽ; ബിജെപി നേതാവിനൊപ്പം വേദി പങ്കിട്ടതിൽ ആനാവൂർ

തിരുവനന്തപുരം: നേരത്തെ വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരായ സമരത്തിനെതിരെ സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് വി.വി രാജേഷും പ്രതിഷേധ മാർച്ച് നടത്തിയപ്പോൾ ഒന്നിച്ച്

Read More
Latestകേരളം

വിഴിഞ്ഞം സമരത്തിനെതിരെ എല്‍ഡിഎഫ്; 3 ദിവസങ്ങളിലായി പ്രചാരണ ജാഥ

തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിനെതിരെ തിരുവനന്തപുരം ജില്ലയിൽ പ്രചാരണ ജാഥ നടത്താൻ എൽഡിഎഫ്. 7, 8, 9 തീയതികളിൽ പ്രചാരണ ജാഥ നടത്താനാണ് തീരുമാനം. ചൊവ്വാഴ്ച വർക്കലയിൽ മന്ത്രി

Read More
Latestകേരളം

ഭരണഘടനയ്‌ക്കെതിരായ സജി ചെറിയാന്റെ പരാമർശം; തെളിവില്ല, അന്വേഷണം അവസാനിപ്പിക്കാൻ പൊലീസ്

പത്തനംതിട്ട: ഭരണഘടനയ്ക്കെതിരായ മുൻ മന്ത്രി സജി ചെറിയാന്‍റെ വിവാദ പരാമർശത്തിൽ അന്വേഷണം അവസാനിപ്പിക്കാൻ പൊലീസ്. തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് അന്വേഷണം അവസാനിപ്പിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തെങ്കിലും

Read More
Latestലോകം

ഹിജാബ് വിരുദ്ധ പ്രക്ഷോഭം; ഇറാൻ മതകാര്യ പൊലീസിനെ നിർത്തലാക്കിയതായി റിപ്പോർട്ട്

രാജ്യത്തെ മതകാര്യ പൊലീസിനെ ഇറാൻ നിർത്തലാക്കിയതായി റിപ്പോർട്ട്. രാജ്യത്തെ കർശനമായ സ്ത്രീ വസ്ത്രധാരണ നിയമം ലംഘിച്ചുവെന്നാരോപിച്ച് മഹ്‌സ അമിനിയെ അറസ്റ്റ് ചെയ്ത് മരണപ്പെട്ടതിനെ തുടർന്ന് രണ്ട് മാസത്തിലേറെയായി

Read More
Latestകേരളം

ട്രെയിനിൽ അതിക്രമം, പരാതിപ്പെട്ടപ്പോൾ പൊലീസ് മോശമായി പെരുമാറി: ഹനാൻ

ജലന്തർ: സ്കൂൾ യൂണിഫോമിൽ മീൻ വിറ്റ് വൈറലായ പെൺകുട്ടിയാണ് ഹനാൻ. യൂട്യൂബിലും സോഷ്യൽ മീഡിയയിലും സജീവമാണ് ഇവർ. ഇപ്പോഴിതാ ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ തനിക്കുണ്ടായ ദുരനുഭവം പങ്കുവയ്ക്കുകയാണ്

Read More
Latestവിനോദം

പ്രളയകാലം ഓർമ്മിപ്പിക്കാൻ 2018; ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

കേരളത്തെ പിടിച്ചുകുലുക്കിയ 2018ലെ പ്രളയത്തിന്‍റെ അനുഭവങ്ങളെ ആസ്പദമാക്കി ജൂഡ് ആന്‍റണി ജോസഫ് സംവിധാനം ചെയ്ത ‘2018-എവരി വൺ ഈസ് എ ഹീറോ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

Read More
Latestസ്‌പോര്‍ട്‌സ്‌

ഫിഫ ലോകകപ്പ്; പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തിന് ഫ്രാന്‍സും ഇംഗ്ലണ്ടും, എതിരാളികൾ പോളണ്ടും സെനഗലും 

ദോഹ: ലോകകപ്പിലെ നിലവിലെ ചാംപ്യൻമാരായ ഫ്രാൻസും ഉഗ്രൻ ഫോമിലുള്ള ഇംഗ്ലണ്ടും ഇന്ന് പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തിനിറങ്ങുന്നു. ഇന്ത്യൻ സമയം രാത്രി 8.30ന് സ്ട്രൈക്കർ റോബർട്ട് ലെവൻഡോസ്കിയുടെ പോളണ്ടിനെ ഫ്രാൻസ്

Read More