Author: KANNUR VISION CHANNEL

Latestവിനോദം

വെട്രിമാരന്റെ സിനിമയുടെ ഷൂട്ടിങ്ങിനിടെ അപകടം; ഒരാൾ മരിച്ചു

ചെന്നൈ: വെട്രിമാരൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ചെന്നൈയ്ക്കടുത്ത് കേളമ്പാക്കത്ത് നടന്ന സംഭവത്തിൽ സംഘട്ടന സംഘാംഗമായ സുരേഷ് (49) ആണ് മരിച്ചത്.

Read More
Latestവിനോദം

‘ബാബ’ റീമാസ്റ്ററിം​ഗ് ട്രെയിലർ റിലീസ് ചെയ്തു; ഏറ്റെടുത്ത് ആരാധകർ

രജനീകാന്തിന്‍റെ ‘ബാബ’ വീണ്ടും തിയേറ്ററുകളിലെത്തുമെന്ന വാർത്ത ഈയിടെയാണ് പുറത്ത് വന്നത്. സുരേഷ് കൃഷ്ണ സംവിധാനം ചെയ്ത് 2002ൽ പുറത്തിറങ്ങിയ ചിത്രം ഡിജിറ്റൽ റീമാസ്റ്ററിംഗിന് ശേഷം തിയേറ്ററുകളിലെത്തും. രജനീകാന്തിന്‍റെ

Read More
Latestദേശീയംലോകംവിനോദം

കശ്‌‌മീർ ഫയൽസ്; നദവ് ലാപിഡിനെ പിന്തുണച്ച് മറ്റ് ജൂറി അംഗങ്ങള്‍

ന്യൂഡല്‍ഹി: വിവേക് അഗ്നിഹോത്രിയുടെ കശ്മീർ ഫയൽസ് ‘അശ്ലീലവും’ ‘പ്രൊപ്പഗണ്ട സിനിമ’യുമാണെന്ന രാജ്യാന്തര ചലച്ചിത്രോത്സവ ജൂറി തലവൻ നദവ് ലാപിഡിന്റെ വിവാദ പ്രസ്താവനയെ പിന്തുണച്ച് സഹ ജൂറി അംഗങ്ങൾ.

Read More
Latestകേരളം

വടംവലി താരങ്ങൾക്കിടയിൽ ഉത്തേജക മരുന്നിന്റെ ഉപയോഗം കൂടുന്നു

തിരുവനന്തപുരം: വടംവലി താരങ്ങള്‍ക്കിടയിൽ, കുറഞ്ഞ രക്തസമ്മർദ്ദമുള്ള ആളുകൾക്ക് ഡോക്ടർമാർ നിർദ്ദേശിക്കുന്ന മെഫന്‍ട്രമിന്‍ സള്‍ഫേറ്റ് ഉത്തേജകമായി ഉപയോഗിക്കുന്നത് കൂടുന്നു. 390 രൂപ വിലയുള്ള മരുന്ന് 1,500 രൂപയ്ക്ക് വരെയാണ്

Read More
Latestകേരളം

ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ലത്തീൻ അതിരൂപത സർക്കുലർ

തിരുവനന്തപുരം: സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ലത്തീൻ അതിരൂപത സർക്കുലർ. സമരം ചെയ്യുന്നവർ രാജ്യദ്രോഹികളാണെന്ന സർക്കാർ വാദം പ്രകോപനപരമാണ്. സർക്കാരിന് നിസംഗ മനോഭാവമാണ്. ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം

Read More
Latestകേരളം

മത്സ്യബന്ധന ബോട്ട് മുങ്ങി; 13 തൊഴിലാളികളെയും രക്ഷപെടുത്തി

കണ്ണൂർ: കൊച്ചി മുനമ്പത്ത് നിന്ന് 20 ദിവസം മുമ്പ് മത്സ്യബന്ധനത്തിന് പുറപ്പെട്ട ബോട്ട് കടലില്‍ മുങ്ങി. കണ്ണൂരില്‍നിന്ന് 67 നോട്ടിക്കല്‍ മൈല്‍ അകലെ വച്ച് ഷൈജ എന്ന

Read More
Latestദേശീയം

മുന്‍സിപ്പല്‍ കോർപ്പറേഷൻ തിരഞ്ഞെടുപ്പ്; ഡൽഹി ഇന്ന് ബൂത്തിലേക്ക്

ന്യൂഡൽഹി: ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ ഏകീകരണത്തിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. 13,638 പോളിംഗ് ബൂത്തുകളിൽ രാവിലെ 8 മുതൽ വൈകിട്ട് 5.30 വരെയാണ് വോട്ടെടുപ്പ്.

Read More
Latestകേരളം

ഡ്രൈവറുടെ കൈവശം ലഹരി മരുന്ന്; ലഹരിക്കടത്തെന്ന് പറയാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി: വാഹനം ഓടിച്ചിരുന്നയാൾ മയക്കുമരുന്ന് കൈവശം വച്ചിരുന്നതുകൊണ്ട് മാത്രം വാഹനം മയക്കുമരുന്ന് കടത്തിന് ഉപയോഗിച്ചുവെന്ന് പറയാനാകില്ലെന്ന് ഹൈക്കോടതി. തൃക്കാക്കര പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പിടിച്ചെടുത്ത കാർ

Read More
Latestകേരളം

മോശം അനുഭവമുണ്ടായെന്ന് പരാതികൾ; വനിതാ കണ്ടക്ടറുടെ സീറ്റിൽ ഇനി സ്ത്രീ യാത്രക്കാർ മാത്രം

തിരുവനന്തപുരം: വനിതാ കണ്ടക്ടർമാരുള്ള കെഎസ്ആർടിസി ബസിൽ കണ്ടക്ടറുടെ സീറ്റിനരികിൽ ഇനി സ്ത്രീ യാത്രക്കാരെ മാത്രമേ അനുവദിക്കുകയുള്ളൂ. ഈ സീറ്റിൽ പുരുഷന്മാർ ഇരിക്കുന്നത് ബുദ്ധിമുട്ടാണെന്ന് വനിതാ കണ്ടക്ടർമാർ പരാതിപ്പെട്ടതിനെത്തുടർന്നാണ്

Read More
Latestപോസിറ്റീവ് സ്റ്റോറി

കൃത്രിമക്കാലിൽ ദേവിക നിറഞ്ഞാടി; കലോത്സവ വേദി കീഴടക്കി ഏഴാംക്ലാസുകാരി

ആലപ്പുഴ : കൃത്രിമക്കാലുമായി ആലപ്പുഴ റവന്യൂ ജില്ലാ കലോത്സവത്തിൽ ദേവിക നിറഞ്ഞാടിയപ്പോൾ പരിമിതികൾ തലകുനിച്ചു.യു.പി വിഭാഗം മോഹിനിയാട്ട മത്സരത്തിൽ എ ഗ്രേഡ് നേടിയാണ് കായംകുളം ജി.എച്ച്.എച്ച്.എസ് ലെ

Read More