Author: KANNUR VISION CHANNEL

Latestകേരളം

ഷാജി കാളിയത്തിനെ കെപിസിസി അംഗമാക്കിയ നടപടി മരവിപ്പിച്ചു

മലപ്പുറം: മലപ്പുറത്ത് നിന്നുള്ള ഷാജി കാളിയത്തിനെ കെപിസിസി അംഗമാക്കാനുള്ള തീരുമാനം കോണ്‍ഗ്രസ് മരവിപ്പിച്ചു. ശശി തരൂരിന്റെ നാമനിർദ്ദേശ പത്രികയിൽ ഒപ്പിട്ട ജില്ലയിൽ നിന്നുള്ള ഏക ഭാരവാഹിയായിരുന്നു ഷാജി.

Read More
Latestകേരളം

മാനസികാരോഗ്യ കേന്ദ്രത്തില്‍ രോഗിയുടെ മരണം കൊലപാതകമെന്നു കുടുംബം

തിരുവനന്തപുരം: പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ രോഗിയുടെ മരണം കൊലപാതകമാണെന്ന് കുടുംബം. തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ശരീരത്തിലും നിരവധി മുറിവുകൾ കണ്ടതായി കുടുംബാംഗങ്ങൾ

Read More
Latestദേശീയം

ആൻഡമാനിലെ ദ്വീപുകള്‍ക്ക് പരംവീര്‍ചക്ര ലഭിച്ച സൈനികരുടെ പേര് നൽകും

പോർട്ട്‌ ബ്ലയർ: കേന്ദ്രഭരണ പ്രദേശമായ ആൻഡമാൻ നിക്കോബാറിലെ ജനവാസമില്ലാത്ത 21 ദ്വീപുകൾക്ക് ഇനി പരംവീർ ചക്ര പുരസ്കാര ജേതാക്കളുടെ പേര് നൽകും. ഇതിൽ 16 ദ്വീപുകൾ വടക്ക്

Read More
Latestപോസിറ്റീവ് സ്റ്റോറി

24 മണിക്കൂറിൽ നട്ടത് 23060 മരങ്ങൾ; ഗിന്നസ് റെക്കോർഡ് നേടി യുവാവിന്റെ പോരാട്ടം

മനുഷ്യന്റെ അനിയന്ത്രിതമായ ഇടപെടലുകൾ മൂലം അതിരൂക്ഷമായ പാരിസ്ഥിതിക പ്രശ്നങ്ങളാണ് ഭൂമിക്ക് വെല്ലുവിളിയായിക്കൊണ്ടിരിക്കുന്നത്. ഇതിനെതിരെ ഒറ്റയാൾ പോരാട്ടം നടത്തി ശ്രദ്ധ നേടുകയാണ് 23കാരനായ യുവാവ്. പരിസ്ഥിതി പ്രശ്നങ്ങൾക്കെതിരെ 24

Read More
Latestസ്‌പോര്‍ട്‌സ്‌

ബ്രസീലിനെ വീഴ്ത്തി കാമറൂൺ സിംഹങ്ങൾ; പോർച്ചുഗലിനും തോൽവി

ദോഹ: ഖത്തർ ലോകകപ്പിൽ കണ്ട ഏറ്റവും വലിയ തകർച്ചകളിലൊന്നിലാണ് കാമറൂൺ ബ്രസീലിനെ തോൽപ്പിച്ചത്. ഗ്രൂപ്പ് ജിയിലെ അവസാന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്രസീൽ കാമറൂണിനോട് കീഴടങ്ങിയത്.

Read More
Latestകേരളം

വിഴിഞ്ഞത്ത് സംഘർഷങ്ങളിൽ പ്രതികളായവരുടെ പട്ടിക തയ്യാറാക്കാൻ പൊലീസ്

തിരുവനന്തപുരം: വിഴിഞ്ഞത്ത് കേന്ദ്രസേനയെ ഇറക്കുന്നത് സംബന്ധിച്ച ഹൈക്കോടതി ഉത്തരവിനായി കാത്തിരിക്കുകയാണ് സർക്കാരും അദാനി ഗ്രൂപ്പും. സുരക്ഷയ്ക്കായി കേന്ദ്ര സേന വേണമെന്ന അദാനിയുടെ ആവശ്യത്തെ കഴിഞ്ഞ ദിവസം സർക്കാർ

Read More
Latestകേരളം

വിവാദങ്ങൾക്കിടെ തരൂർ ഇന്ന് കോട്ടയത്ത് പര്യടനം നടത്തും

കോട്ടയം: സംസ്ഥാന കോൺഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങൾ തുടരുന്നതിനിടെ തിരുവനന്തപുരം എംപി ശശി തരൂർ ഇന്ന് കോട്ടയം ജില്ലയിൽ. പാലായിൽ സംഘടിപ്പിക്കുന്ന കെ.എം. ചാണ്ടി അനുസ്മരണ സമ്മേളനത്തിലും ഈരാറ്റുപേട്ടയിൽ

Read More
Latestകേരളം

ക്ലിഫ് ഹൗസിൽ ലിഫ്റ്റ് നിര്‍മിക്കാൻ 25.50 ലക്ഷം രൂപ അനുവദിച്ച് ഉത്തരവിറക്കി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ ലിഫ്റ്റ് നിർമിക്കാൻ പൊതുമരാമത്ത് വകുപ്പ് 25.50 ലക്ഷം രൂപ അനുവദിച്ചു. ഇതാദ്യമായാണ് ക്ലിഫ് ഹൗസിൽ ലിഫ്റ്റ് നിർമ്മിക്കുന്നത്. നേരത്തെ

Read More
Latestദേശീയം

മുംബൈയിൽ അക്രമത്തിൽനിന്ന് രക്ഷിച്ചവരോടൊപ്പം ഭക്ഷണം കഴിച്ച് കൊറിയൻ യുട്യൂബർ

മുംബൈ: മുംബൈയിലെ തെരുവിൽ അക്രമത്തിൽ നിന്ന് തന്നെ രക്ഷിച്ച യുവാക്കളെ ദക്ഷിണ കൊറിയൻ യൂട്യൂബർ പരിചയപ്പെടുത്തി. ആദിത്യയെയും അഥർവയെയും കണ്ടെത്തിയ യൂട്യൂബർ ഹ്യോജ്യോങ് പാർക്ക് അവരോടൊപ്പം ഉച്ചഭക്ഷണം

Read More
Latestകേരളംവിനോദം

ഹിഗ്വിറ്റ സിനിമാ വിവാദം; ഫെഫ്കയ്ക്കും ഫിലിം ചേമ്പറിനും ഭിന്നാഭിപ്രായങ്ങള്‍

ഹിഗ്വിറ്റ സിനിമയുമായി ബന്ധപ്പെട്ട് സിനിമാ സംഘടനകൾക്കിടയിൽ അഭിപ്രായ വ്യത്യാസം. ഹിഗ്വിറ്റ എന്ന പേര് വിലക്കിയ ഫിലിം ചേംബറിന്‍റെ തീരുമാനത്തിനെതിരെ ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ രംഗത്തെത്തി. എൻ എസ്

Read More